പുഷ്പദന്തൻ
ജൈനമത വിശ്വാസപ്രകാരം 9-ആമത്തെ തീർത്ഥങ്കരനാണ് പുഷ്പദന്തൻ. ഇക്ഷ്വാകു വംശത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പിതാവ് മഹാരാജാ സുഗ്രീവനും മഹാറാണി രമയുമാണ്. കാകന്ദിയിലായിരുന്നു (ഇന്നത്തെ ഉത്തർപ്രദേശിൽ) ഇദ്ദേഹത്തിന്റെ ജനനം. [1]
പുഷ്പദന്തൻ | |
---|---|
9-ആം ജൈന തീർത്ഥങ്കരൻ | |
Details | |
മറ്റു പേരുകൾ: | സുവിധി |
Historical date: | 10^218 Years Ago |
കുടുംബം | |
പിതാവ്: | സുഗ്രീവൻ |
മാതാവ്: | രമാ(സുപ്രിയ) |
വംശം: | ഇക്ഷ്വാകു |
സ്ഥലങ്ങൾ | |
ജനനം: | കാകന്ദി(modern Khukhundoo, Uttar Pradesh) |
മോക്ഷം: | ശിഖർജി |
Attributes | |
നിറം: | വെളുപ്പ് |
പ്രതീകം: | മുതല |
Height: | 100 dhanusha (300 meters) |
Age At Death: | 200,000 purva (14.112 quintillion Years Old) |
Attendant Gods | |
Yaksha: | Vajit |
Yakshini: | Sutara |
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
അവലംബം
തിരുത്തുക- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31