പുഴവാത്
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
കോട്ടയം ജില്ലയിൽ, ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് പുഴവാത്. പഴയ തെക്കുംകൂർ രാജവംശത്തിന്റെ തലസ്ഥാനം പുഴവാതിലായിരുന്നു. രാമയ്യൻ ദളവയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ സൈന്യം തെക്കുംകൂറിനെ ആക്രമിക്കുമ്പോൾ ചങ്ങനാശ്ശേരിയിലെ പുഴവാതിലായിരുന്നു തലസ്ഥാനം എന്ന് പി. ശങ്കുണ്ണി മേനോൻ തിരുവിതാംകൂർ ചരിത്ര പുസ്തകത്തിൽ പറയുന്നുണ്ട്.[1] തിരുവിതാംകൂർ മഹാറാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായി നിർമ്മിച്ച ചങ്ങനാശ്ശേരിയിലെ ലക്ഷ്മിപുരം കൊട്ടാരവും, തെക്കുംകൂർ രാജാക്കന്മാരുടെ നീരാഴി കൊട്ടാരവും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.[2]
Puzhavathu | |
---|---|
place in a town | |
Santhana Gopala Murthy | |
Country | India |
State | Kerala |
District | Kottayam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-33 |
അവലംബം
തിരുത്തുക- ↑ P. SHANGOONNY MENON (1878). "CHAPTER III". A history of Travancore from the earliest times (ചരിത്രം) (in ഇംഗ്ലീഷ്). HIGGINBOTHAM AND CO. Madras. p. 153. Retrieved 2013 ഒക്ടോബർ 26.
{{cite book}}
: Check date values in:|accessdate=
(help); Unknown parameter|month=
ignored (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-07-09. Retrieved 2013-11-08.