ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് മ് പുമാലൻഗ.(ഇംഗ്ലീഷ്: Mpumalanga /əmˌpməˈlɑːŋɡə/ ). കിഴക്കൻ ട്രാൻസ് വാൾ എന്നാണ് ഈ പ്രവിശ്യയുടെ പഴയ പേര്.1994 വരെ പഴയ ട്രാൻസ് വാൾ പ്രവിശ്യയുടെ ഭാഗമായിരുന്നു ഈ പ്രദേശം. 1995 ഓഗസ്ത് 24നാണ് പുമാലൻഗ എന്ന പേര് സ്വീകരിച്ചത്. ന്ഗുനി ഭാഷകളിൽ മ് പുമാലൻഗ എന്നാൽ, "ഉദയസൂര്യന്റെ നാട്" "കിഴക്ക്" എന്നെല്ലാമാണ് അർഥം. ദക്ഷിണാഫ്രിക്കയുടെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പുമാലൻഗ, സ്വാസിലാൻഡ്, എന്നീ രാജ്യങ്ങളുമായി അന്താരാഷ്ട്ര അതിർത്തി പങ്കിടുന്നു. കൂടാതെ വടക്ക് ദക്ഷിണാഫ്രിക്കൻ പ്രവിശ്യയായ ലിംപോപോ, പടിഞ്ഞാറ് ഗൗറ്റെങ്, തെക്ക്-പടിഞ്ഞാറ് ഫ്രീ സ്റ്റേറ്റ് തെക്ക് ക്വാസുളു-നറ്റാൽ എന്നിവയാണ് മറ്റ് അതിരുകൾ. നെൽസ്പ്രുയിറ്റാണ് പുമാലൻഗയുടെ തലസ്ഥാനം.

മ് പുമാലൻഗ
പതാക മ് പുമാലൻഗ
Flag
ഔദ്യോഗിക ചിഹ്നം മ് പുമാലൻഗ
Coat of arms
Motto(s): 
ഒമ്നിയ ലേബോർ വിൻസിറ്റ് (അദ്ധ്വാനത്തിലൂടെ എല്ലാം കീഴടക്കാം)
Map showing the location of Mpumalanga in the eastern part of South Africa
ദക്ഷിണാഫ്രിക്കയിലെ സ്ഥാനം
രാജ്യംദക്ഷിണാഫ്രിക്ക
സ്ഥാപിതം27 ഏപ്രിൽ 1994
തൽസ്ഥാനംനെൽസ്പ്രുയിറ്റ് (മ്പൊമ്പേല)
ജില്ലകൾ
ഭരണസമ്പ്രദായം
 • പ്രെമിയർഡേവിഡ് മാബുസ (എ.എൻ.സി)
വിസ്തീർണ്ണം
[1]:9
 • ആകെ76,495 ച.കി.മീ.(29,535 ച മൈ)
•റാങ്ക്8-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ
ഉയരത്തിലുള്ള സ്ഥലം
2,331 മീ(7,648 അടി)
ജനസംഖ്യ
 (2011)[1]:18[2]
 • ആകെ40,39,939
 • കണക്ക് 
(2015)
42,83,900
 • റാങ്ക്6-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ
 • ജനസാന്ദ്രത53/ച.കി.മീ.(140/ച മൈ)
 • സാന്ദ്രതാ റാങ്ക്3-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ
Population groups
[1]:21
 • Black African90.7%
 • White7.5%
 • Coloured0.9%
 • Indian or Asian0.7%
ഭാഷകൾ
[1]:25
 • സ്വാറ്റി27.7%
 • സുളു24.1%
 • ത്സോൻഗ10.4%
 • ന്ദെബെലേ10.1%
 • വടക്കൻ സോത്തോ9.3%
സമയമേഖലUTC+2 (എസ്.എ.എസ്.റ്റി)
ISO കോഡ്ZA-MP
വെബ്സൈറ്റ്www.mpumalanga.gov.za
  1. 1.0 1.1 1.2 1.3 Census 2011: Census in brief. Pretoria: Statistics South Africa. 2012. ISBN 9780621413885. Archived from the original (PDF) on 2018-12-25. Retrieved 2017-07-18.
  2. "Mid-year population estimates, 2015" (PDF). Statistics South Africa. 23 July 2015. Retrieved 6 July 2015.
"https://ml.wikipedia.org/w/index.php?title=പുമാലൻഗ&oldid=3787753" എന്ന താളിൽനിന്ന് ശേഖരിച്ചത്