പുനരധിവാസം
മലയാള ചലച്ചിത്രം
(പുനരധിവാസം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുനരധിവാസം (Rehabilitation).[1] മികച്ച കഥക്കും, ഗാനരചനക്കും, നവാഗത സംവിധായകനും ഉള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ചിത്രം മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരത്തിനും അർഹമായി.
പുനരധിവാസം | |
---|---|
സംവിധാനം | വി.കെ. പ്രകാശ് |
നിർമ്മാണം | വി.കെ. പ്രകാശ് |
രചന | പി. ബാലചന്ദ്രൻ |
അഭിനേതാക്കൾ | മനോജ് കെ. ജയൻ നന്ദിത ദാസ് പ്രവീണ |
സംഗീതം | ശിവമണി ലൂയിസ് ബാങ്ക്സ് |
ഛായാഗ്രഹണം | രവി കെ. ചന്ദ്രൻ |
റിലീസിങ് തീയതി | 2000 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകകഥാപശ്ചാത്തലം
തിരുത്തുകസംഗീതം
തിരുത്തുകഗിരീഷ് പുത്തഞ്ചേരി ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ശിവമണിയും ലൂയിസ് ബാങ്ക്സും സംഗീതം നൽകിയിരിക്കുന്നു. ഈ ചിത്രത്തിലെ കനകമുന്തിരികൾ[2] എന്നു തുടങ്ങുന്ന ഗാനം ഏറെ ജനപ്രിയമാണ്.
പുരസ്കാരങ്ങൾ
തിരുത്തുക- Atlantic Film Festival
- Best Foreign Feature Film
- 1999 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [3]
- മികച്ച മലയാളചലച്ചിത്രം - വി.കെ. പ്രകാശ്
- മികച്ച നവാഗത സംവിധായകൻ - വി.കെ. പ്രകാശ്
- മികച്ച കഥ - പി. ബാലചന്ദ്രൻ
- മികച്ച ഗാനരചയിതാവ് - ഗിരീഷ് പുത്തഞ്ചേരി
അവലംബം
തിരുത്തുക- ↑ http://nanditadas.com/filmdetail.asp?FilmLength=long&Film=punaradhivasam[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "പാട്ടോർമ്മ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 709. 2011 സെപ്റ്റംബർ 26. Archived from the original on 2011-10-06. Retrieved 2013 മാർച്ച് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ http://dff.nic.in/NFA_archive.asp
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-08-14.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- Punaradhivasam Archived 2012-03-25 at the Wayback Machine. at Oneindia.in