പുത്തൻപീടിക
ഇന്ത്യയിലെ വില്ലേജുകള്‍
ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ചെറിയ ദക്ഷിണേന്ത്യൻ ഗ്രാമമാണ് പുത്തൻപീടിക . ഇത് തൃശൂർ പട്ടണത്തിൽ നിന്ന് 17 കി.മീ.
Puthenpeedika പുത്തൻ പീടിക ഇരമ്പ്രയൂർ | |
---|---|
ഗ്രാമം | |
Coordinates: 10°26′0″N 76°7′0″E / 10.43333°N 76.11667°E | |
Country | ഇന്ത്യ |
State | കേരള |
District | തൃശ്ശൂർ |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 680642 |
Telephone code | 0487 |
വാഹന റെജിസ്ട്രേഷൻ | KL-75 |
Nearest city | തൃശ്ശൂർ |
ദൂരെ ആണ് സ്ഥിതി ചെയ്യുന്നത് അന്തിക്കാട്, ചാഴൂർ, പെരിങ്ങോട്ടുകര എന്നീ സ്ഥലങ്ങൾ ഈ പ്രദേശത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു
പുത്തൻപീടികയുടെ പുരാതന കാലത്തെ പേര് ഇരമ്പ്രയൂർ എന്നായിരുന്നു. ഒന്നാം ചേര സാമ്രാജ്യത്തിലെ രാജാക്കന്മാർ ആയിരുന്ന ഇരിമ്പൊറയൽ വംശത്തിന്റെ പ്രധാന തുറമുഖ നഗര കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇവിടം. വപ്പുഴ ചേരവംശത്തിറ്റ്നെ ഒരു പുരാതന തുറമുഖം ആയിരുന്നു അത് ഇപ്പോൾ പുത്തൻപീടികയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നത്. . പുരാതന കാലത്ത് വപ്പുഴയുടെ അരികിലൂടെ ഒരു വലിയ നദി ഒഴുകുന്നുണ്ടായിരുന്നു. വപ്പുഴ എന്ന മലയാളത്തിന്റെ അർത്ഥം വലിയ നദിയായതിനാലാണ് വപ്പുഴ എന്ന പേര് നൽകിയത്.