പുതുക്കോട് ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പുതുക്കോട് (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുതുക്കോട്

പുതുക്കോട്
10°38′N 76°28′E / 10.64°N 76.46°E / 10.64; 76.46
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 16.29ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 18683
ജനസാന്ദ്രത 1147/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പുതുക്കോട് ഗ്രാമപഞ്ചായത്ത്. പുതുക്കോട് വില്ലേജിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 16.29 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പുതുക്കോട് പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കാവശ്ശേരി, പഴയന്നൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പഴയന്നൂർ, കണ്ണമ്പ്ര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കണ്ണമ്പ്ര, കാവശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പഴയന്നൂർ പഞ്ചായത്തുമാണ്. പുതുക്കോട് പഞ്ചായത്ത് 1962-ലാണു രൂപീകൃതമായത്.

വാർഡുകൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക