പുതിയകാവ്
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ പട്ടണത്തിന്റെ അടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പുതിയകാവ്. കിളിമാനൂരിൽ നിന്നുള്ള പാത ആറ്റിങ്ങൽ, പാരിപ്പള്ളി നഗരങ്ങളിലേയ്ക്ക് പിരിയുന്ന ജംങ്ഷൻ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
പുതിയകാവ് | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • തീരം |
• 0 കി.മീ. (0 മൈ.) |
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
Tropical monsoon (Köppen) • 35 °C (95 °F) • 20 °C (68 °F) |
പ്രത്യേകതകൾ
തിരുത്തുകഇവിടുത്തെ പ്രധാന ആരാധാനലകേന്ദ്രങ്ങൾ താഴെപ്പറയുന്നവയാണ്.
- പുതിയകാവ് ദേവി ക്ഷേത്രം
- ചൂട്ടയിൽ ജുമാ മസ്ജിദ്
ഇവിടുത്തെ പ്രധാന വിദ്യഭ്യാസസ്ഥാപനങ്ങൾ താഴെപ്പറയുന്നവയാണ്.
- ജി.എച്ച്.എസ്.എസ് സ്കൂൾ
- ആർ.ആർ.വി. ഗേൾസ് സ്കൂൾ
- ആർ.ആർ. വി ബോയ്‌സ് സ്കൂൾ