പി. സുബ്ബയ്യാപിള്ള
ഹാസ്യ സാഹിത്യകാരൻ
(പി. സുബ്ബയ്യാപ്പിള്ള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഹാസ്യ സാഹിത്യകാരനാണ് പി. സുബ്ബയ്യാപിള്ള.
പി. സുബ്ബയ്യാപ്പിള്ള | |
---|---|
ജനനം | 1942 |
മരണം | 2003 സെപ്റ്റംബർ 9 |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | ഹാസ്യ സാഹിത്യകാരൻ |
ജീവിതരേഖ
തിരുത്തുകപത്തനാപുരത്ത് 1942ൽ പഴനിയപ്പാപിള്ളയുടേയും പൊന്നമ്മാളിന്റെയും മകനായി ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുബ്ബയ്യാപിള്ള ആലുവ യു. സി. കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായി വിദ്യാഭ്യാസം നടത്തി. ധനതത്വശാസ്ത്രത്തിൽ ബിരുദം നേടി. മലയാറ്റൂർ, പി.കെ. വാസുദേവൻ നായർ, പി. ഗോവിന്ദപ്പിള്ള എന്നിവർ ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. ഇക്കാലത്ത് മലയാറ്റൂർ രാമകൃഷ്ണൻ വരയ്ക്കുന്ന ചിത്രങ്ങളിൽ രസകരമായ അടിക്കുറുപ്പ് എഴുതിചേർക്കുക എന്നത് ഇദ്ദേഹത്തിന്റെ വിനോദമായിരുന്നു. അമ്പട ഞാനേ എന്ന കൃതിക്ക് 1999-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[1] 2003 സെപ്റ്റംബർ ഒൻപതിന് നിര്യാതനായി.
അവലംബം
തിരുത്തുക- ↑ "കേരള സാഹിത്യ അക്കാദമി". കേരള സാഹിത്യ അക്കാദമി. Retrieved 2013 ജൂൺ 1.
{{cite web}}
: Check date values in:|accessdate=
(help)