യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഹിസ് ഹൈനസ് മഹാരാജാസ് യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം (UCT) കേരള സർവ്വകലാശാലയുടെ ഭാഗമാണ്.
തരം | പൊതു വിഭാഗം |
---|---|
സ്ഥാപിതം | 1866 |
സ്ഥലം | തിരുവനന്തപുരം |
അഫിലിയേഷനുകൾ | കേരള സർവകലാശാല |
സ്ഥാനം
തിരുത്തുകതിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗമായ പാളയത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
തിരുത്തുകഈ കലാലയം 1834-ൽ സ്വാതി തിരുനാൾ രാമവർമയുടെ കാലത്ത് നിർമ്മിക്കപ്പെട്ടതാണ്.
അക്രഡിറ്റേഷൻ
തിരുത്തുക== NAAC A Grade ==
പൂർവവിദ്യാർത്ഥികൾ
തിരുത്തുക- കെ. ആർ. നാരായണൻ, ഇന്ത്യയുടെ മുൻ രാഷ്ട്രപതി
- രാജാ രവി വർമ, ലോകോത്തര ചിത്രകാരൻ
- സി. വി. രാമൻ പിള്ള, സാഹിത്യകാരൻ
- അയ്യപ്പപ്പണിക്കർ, കവിയും വിമർശകനും
ഫാക്കൽറ്റി
തിരുത്തുകപ്രിൻസിപ്പലായിട്ടുള്ളവർ
തിരുത്തുകചിത്രശാല
തിരുത്തുക-
യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
അവലംബം
തിരുത്തുക- University College Trivandrum, webpage Archived 2010-05-27 at the Wayback Machine. at University of Kerala
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകUniversity College Trivandrum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- University College Trivandrum, Official website Archived 2012-06-08 at the Wayback Machine.