ഇന്തൃയിലെ ഒരു രാഷ്ട്രീയ യുവജന സംഘടനയാണ് ഇന്തൃൻ യൂനിയൻമുസ്ലിം യൂത്ത് ലീഗ്. മുസ്ലിം ലീഗിന്റെ യുവജന വിഭാഗമായി പ്രവർത്തിക്കുന്ന ഈ സംഘടന കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നു.[1]

ഇന്തൃൻ യൂനിയൻ മുസ്‌ലിം യൂത്ത് ലീഗ്
ആസ്ഥാനംബാഫഖി യൂത്ത് സെന്റർ
Location
പ്രസിഡന്റ്
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
വെബ്സൈറ്റ്http://mylkerala.org/

ഘടകങ്ങൾ

തിരുത്തുക
 • ദേശീയ കമ്മിറ്റി
 • സംസ്ഥാന കമ്മിറ്റി
 • ജില്ലാ കമ്മിറ്റി
 • നിയമസാഭാ മണ്ഡലം കമ്മിറ്റി
 • പഞ്ചായത്ത്‌ / മുനിസിപ്പൽ (നഗരസഭാ) കമ്മിറ്റി
 • വാർഡ്‌ / ഡിവിഷൻ കമ്മിറ്റി

അംഗത്വം

തിരുത്തുക

സംഘടനാ ഭരണഘടനയുടെ ആർട്ടിക്കിൾ-6, സംഘടനാ അംഗത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച്, താഴെ പറയുന്ന വിധത്തിലാണ് സംഘടനാ അംഗത്വം വിതരണം ചെയ്യുന്നത്.

 • സംഘടനയുടെ ഭരണഘടനയുടെ നിയമങ്ങളും മൂല്യങ്ങളും അംഗീകരിക്കുന്ന / അനുസരിക്കുന്ന (ഒന്നാം വകുപ്പ് പ്രകാരം) 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള, അംഗത്വ ഫോം (ഫോം-എ) പൂരിപ്പിച്ച് നൽക്കുന്നതുമായ ഏതൊരാൾക്കും സംഘടനയിൽ അംഗത്വം ലഭിക്കുന്നതാണ്.
 • അംഗത്വം ലഭിക്കുന്ന ആൾ, മുസ്‌ലിം ലീഗ് അല്ലാതെ മറ്റൊരു രാഷ്ട്രീയ കക്ഷിയുടെ പ്രവർത്തകാനോ അംഗമോ ആവാൻ പാടുള്ളതല്ല.
 • മൂന്ന് വർഷമാണ്‌ സംഘടനാ അംഗത്വത്തിന്റെ കാലാവധി.

ഭാരവാഹികൾ

തിരുത്തുക

പ്രധാന ഭാരവാഹികൾ

തിരുത്തുക

വൈസ് പ്രസിഡണ്ടുമാർ

തിരുത്തുക
 • മുജീബ് കാടേരി മലപ്പുറം
 • ഫൈസൽ ബാഫഖി തങ്ങൾ
 • അഷ്‌റഫ് എടനീർ കാസർകോഡ്
 • കെ എ മാഹിൻ

സെക്രട്ടറിമാർ

തിരുത്തുക
 • സി കെ മുഹമ്മദലി കണ്ണൂർ
 • ഗഫൂർ കോൽകളത്തിൽ പാലക്കാട്
 • ടി പി എം ജിശാൻ കോഴിക്കോട്
 • അഡ്വ നസീർ കാര്യറ കൊല്ലം

>"ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-26. Retrieved 2016-01-12.</ref>

 • ബാഫഖി യൂത്ത് സെന്റർ, കോഴിക്കോട്, 673 001.
 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-30. Retrieved 2016-01-12.
"https://ml.wikipedia.org/w/index.php?title=മുസ്‌ലിം_യൂത്ത്_ലീഗ്&oldid=3821977" എന്ന താളിൽനിന്ന് ശേഖരിച്ചത്