പി.എ. അനീഷ്
മലയാള കവി
(പി.എ.അനീഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date= |demospace= |multi= }}{{ {{{template}}} |1=article |date= |demospace= |multi=}} |
മലയാളത്തിലെ ഉത്തരാധുനികകവികളിൽ ഒരാളാണ് പി.എ. അനീഷ് . [1] ആനുകാലികങ്ങളിലും[2] ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും[3] കവിതകളെഴുതുന്നു.ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മധുമക്ഷിക, നാലാമിടം (എഡിറ്റർ സച്ചിദാനന്ദൻ),ചിന്ത പബ്ലിക്കേഷൻസിന്റെ പുതുകാലം പുതുകവിതകൾ എന്നീ കവിതാ സമാഹാരങ്ങളിൽ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലടി സംസ്കൃതസർവകലാശാലാ യുവജനോത്സവത്തിൽ (2005)കവിതയ്ക്ക് ഒന്നാം സ്ഥാനം[1] ലഭിച്ചിട്ടുണ്ട്. "കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും" (സൈകതം ബുക്സ്)[4] ആണ് ആദ്യകവിതാ സമാഹാരം
പി.എ. അനീഷ് | |
---|---|
തൊഴിൽ | എഴുത്തുകാരൻ, അധ്യാപകൻ |
ദേശീയത | ഇന്ത്യ |
ശ്രദ്ധേയമായ രചന(കൾ) | കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും, മണ്ണായ മണ്ണൊക്കെ മരമായ മരമൊക്കെ |
വെബ്സൈറ്റ് | |
www.naakila.blogspot.com |
ജീവിതരേഖ
തിരുത്തുക1980 മാർച്ച് 12 നു തൃശ്ശൂർ ജില്ലയിലെ എളനാട്ടിൽ ജനിച്ചു. ഗവൺമെന്റ് ഹൈസ്കൂൾ പഴയന്നൂർ ,കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, ഒറ്റപ്പാലം എൻ.എസ്.എസ് ട്രെയ്നിങ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മലയാളം അധ്യാപകനായി ജോലി ചെയ്യുന്നു.ഭാര്യ നൈസി. ഒരു മകനുണ്ട്.
പുസ്തകങ്ങൾ
തിരുത്തുക- കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും - 2010 - സൈകതം ബുക്സ്, കോതമംഗലം.[4]
- മണ്ണായ മണ്ണൊക്കെ മരമായ മരമൊക്കെ - 2017 - ഗ്രീൻ ബുക്സ്, തൃശൂർ.
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "പി.എ. അനീഷ്". Retrieved 9 മെയ് 2011.
{{cite web}}
: Check date values in:|accessdate=
(help) - ↑ മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2003 ജൂലായ് 20
- ↑ ഹരിതകം.കോം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 4.0 4.1 4.2 "സൈകതം ബുക്സ്". Archived from the original on 2011-05-14. Retrieved 19 ജൂൺ 2011.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "വൈലോപ്പിള്ളി പുരസ്‌കാരം പി.എ. അനീഷിന്". Retrieved 10 മെയ് 2011.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Vyloppilly's contributions to Malayalam literature hailed". Archived from the original on 2011-08-09. Retrieved 16 May 2011.
- ↑ "പി.എ.അനീഷിന് വൈലോപ്പിള്ളി സാഹിത്യ പുരസ്‌കാരം". Archived from the original on 2011-05-12. Retrieved 10 മെയ് 2011.
{{cite web}}
: Check date values in:|accessdate=
(help); More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)