പി.ആർ. ഫ്രാൻസിസ്

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
(പി.ആർ. ഫ്രാൻസീസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒല്ലൂർ നിയമസഭാമണ്ഡലത്തെ ഒന്നും, രണ്ടും, നാലും, അഞ്ചും നിയമസഭകളിൽ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവാണ് പി.ആർ. ഫ്രാൻസിസ് (1924 - 10 മേയ് 2002). റപ്പായി എന്നാണ് പിതാവിന്റെ പേര്, അച്ചായി ഫ്രാൻസിസാണ് ഭാര്യ. കോൺഗ്രസ് പ്രതിനിധിയായാണ് ഫ്രാൻസിസ് നിയമസഭയിലെത്തിയത്. ഐ.എൻ.റ്റി.യു.സി.യുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, തൃശൂർ ഡി.സി.സി. സെക്രട്ടറി(1955-57), കെ.പി.സി.സി. എക്ഷ്സിക്യൂട്ടിവംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പി.ആർ. ഫ്രാൻസിസ് പങ്കെടുത്തിരുന്നു.[1]

പി.ആർ. ഫ്രാൻസിസ്
P.R. Francis.jpg
കേരള നിയമസഭ അംഗം
In office
ഒക്ടോബർ 4 1970 – നവംബർ 30 1979
മുൻഗാമിഎ.വി. ആര്യൻ
പിൻഗാമിരാഘവൻ പൊഴക്കടവിൽ
മണ്ഡലംഒല്ലൂർ
In office
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിഎ.വി. ആര്യൻ
മണ്ഡലംഒല്ലൂർ
Personal details
Born(1924-12-03)ഡിസംബർ 3, 1924
Died10 മേയ് 2002(2002-05-10) (പ്രായം 77)
കൊച്ചി
Political partyകോൺഗ്രസ്
Spouse(s)അച്ചായി ഫ്രാൻസിസ്
Childrenഒരു മകൻ ഒരു മകൾ
Fatherറപ്പായി
As of ഒക്ടോബർ 27, 2020
Source: നിയമസഭ

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1980 ഒല്ലൂർ നിയമസഭാമണ്ഡലം രാഘവൻ പൊഴക്കടവിൽ കോൺഗ്രസ് (ഐ.) പി.ആർ. ഫ്രാൻസീസ് ഐ.എൻ.സി. (യു.)
1977 ഒല്ലൂർ നിയമസഭാമണ്ഡലം പി.ആർ. ഫ്രാൻസീസ് കോൺഗ്രസ് (ഐ.) പി.കെ. അശോകൻ സി.പി.ഐ.എം.
1970 ഒല്ലൂർ നിയമസഭാമണ്ഡലം പി.ആർ. ഫ്രാൻസീസ് കോൺഗ്രസ് (ഐ.) എം.എ. കാർത്തികേയൻ സി.പി.ഐ.എം.
1967 ഒല്ലൂർ നിയമസഭാമണ്ഡലം എ.വി. ആര്യൻ സി.പി.ഐ.എം. പി.ആർ. ഫ്രാൻസീസ് കോൺഗ്രസ് (ഐ.)
1965 ഒല്ലൂർ നിയമസഭാമണ്ഡലം എ.വി. ആര്യൻ സി.പി.ഐ.എം. പി.ആർ. ഫ്രാൻസീസ് കോൺഗ്രസ് (ഐ.)
1960 ഒല്ലൂർ നിയമസഭാമണ്ഡലം പി.ആർ. ഫ്രാൻസീസ് കോൺഗ്രസ് (ഐ.) വി.വി. രാഘവൻ സി.പി.ഐ.
1957 ഒല്ലൂർ നിയമസഭാമണ്ഡലം പി.ആർ. ഫ്രാൻസീസ് കോൺഗ്രസ് (ഐ.) രാഘവൻ വി. സി.പി.ഐ.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=പി.ആർ._ഫ്രാൻസിസ്&oldid=3463198" എന്ന താളിൽനിന്ന് ശേഖരിച്ചത്