പിഗ്മാലയൺ
ഗ്രീക്ക് ഇതിഹാസത്തിൽ സ്വന്തം സൃഷ്ടിയെ പ്രണയിച്ച ഒരു ശില്പിയായിട്ടാണ് പിഗ്മാലയൺ അറിയപ്പെടുന്നത്. വീനസ് ദേവതയുടെ ശാപമേറ്റു വേശ്യകളയി മാറിയ പ്രൊപെറ്റൊയിഡ്സിനെ കണ്ടു സ്ത്രീകളൊടു വെറുപ്പു തോന്നിയ പിഗ്മാലയൺ ആനക്കൊമ്പിൽ ഒരു ശില്പം ഉണ്ടാക്കി. ജീവനുള്ളതുപോലെ തോന്നിയ ആ ശില്പത്തെ പിഗ്മാലയൺ പ്രണയിക്കാൻ തുടങ്ങി. ആഫ്രൊഡൈറ്റിയൊടു ശിൽപ്പത്തിന് ജീവൻ നൽകാൻ പിഗ്മാലയൺ അപേക്ഷിച്ചു അങ്ങനെ പിഗ്മാലയണിനൊടു ദയ തോന്നിയ ആഫ്രൊഡൈറ്റി, ആ ശില്പത്തിനു ജീവൻ നൽകി.
ചിത്രങ്ങൾ
തിരുത്തുകഈ കഥ ഒരുപടു ചിത്രങ്ങൾക്കു വിഷയമായിട്ടുണ്ടു Agnolo Bronzino, Jean-Léon Gérôme, Honoré Daumier, Edward Burne-Jones (four major works from 1868–1870, then again in larger versions from 1875–1878), Auguste Rodin, Ernest Normand, Paul Delvaux, Francisco Goya, Franz von Stuck, François Boucher, and Thomas Rowlandson
സാഹിത്യം
തിരുത്തുകഈ ലേഖനത്തിലെ ഖണ്ഡികയോ, ലേഖനത്തിന്റെ ഒരു ഭാഗമോ മലയാളത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്. താങ്കൾക്ക് താഴെയുള്ള ഭാഷയിൽനിന്ന് വിവർത്തനം ചെയ്യാമെന്നുറപ്പുണ്ടെങ്കിൽ, സധൈര്യം ഈ താൾ തിരുത്തി വിവർത്തനം ചെയ്യാവുന്നതാണ്. |
Ovid's Pygmalion has inspired several works of literature, including
- Friedrich Schiller's poem "Ideals"
- Mary Shelley's novel Frankenstein
- Nathaniel Hawthorne's short story "The Birth-Mark" and his similar novella, Rappaccini's Daughter.
- William Morris's poem "Earthly Paradise"
- George Bernard Shaw's play Pygmalion
- Tawfiq el-Hakim's play Pygmalion
- H.P. Lovecraft's short story "Herbert West: Reanimator"
- Isaac Asimov's novel "The Positronic Man"
- Tommaso Landolfi's short story "La moglie di Gogol" ('The Wife of Gogol')
- Willy Russell's play Educating Rita
- Richard Powers's novel Galatea 2.2
- Amanda Filipacchi's novel Vapor
- Carol Ann Duffy's poem "Pygmalion's Bride"
- John Dryden's poem "Pygmalion and the Statue"
- Walid Bitar's poem "The Fourth Person"
- John Updike's short story Pygmalion
- Pete Wentz's comic series "Fall Out Toy Works"
- Laura by Vera Caspary.
- The Phantom of the Opera
- Oscar Wilde's The Picture of Dorian Gray.
- Robert Browning's My Last Duchess.
- E.T.A. Hoffman's The Sandman.
- Grant Morrison's Professor Pyg who appears in Batman and Robin
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- English-translation text of Ovid's poem Archived 2021-04-12 at the Wayback Machine..