ഫ്രെഡറിക് ഷില്ലർ
(Friedrich Schiller എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രശസ്തനായ ജർമൻ ദാർശനികനും, നാടകകൃത്തും എഴുത്തുകാരനുമായിരുന്നു ഫ്രെഡറിക് ഷില്ലർ (1796–1841). കാന്റിന്റെ ആത്മനിഷടതയെ എതിർത്ത ആദ്യ വ്യക്തിയെന്ന നിലയ്ക്കാണ് ഹെഗൽ ഷില്ലറിനെ വിലയിരുത്തുന്നത്.മഹാകവി ഗോയ്ഥേയുടെ സുഹൃത്തുകൂടെയായിരുന്നു ഷില്ലർ.
ഫ്രെഡറിക് ഷില്ലർ | |
---|---|
ജനനം | Johann Christoph ഫ്രെഡറിക് ഷില്ലർ 10 നവംബർ 1759 Marbach am Neckar, Württemberg, Holy Roman Empire |
മരണം | 9 മേയ് 1805 Weimar, Saxe-Weimar, Holy Roman Empire | (പ്രായം 45)
തൊഴിൽ | poet, dramatist, writer, historian, philosopher |
ദേശീയത | German |
സാഹിത്യ പ്രസ്ഥാനം | Sturm und Drang, Weimar Classicism |
ശ്രദ്ധേയമായ രചന(കൾ) | The Robbers Don Carlos The Wallenstein Trilogy Mary Stuart William Tell |
പങ്കാളി | Charlotte von Lengefeld (1790–1805, his death) |
കുട്ടികൾ | Karl Ludwig Friedrich (1793–1857) Ernst Friedrich Wilhelm (1796–1841) Karoline Luise Friederike (1799–1850) Emilie Henriette Luise (1804–1872) |
ബന്ധുക്കൾ | Johann Caspar Schiller (father) Elisabeth Dorothea Schiller, born Kodweiß (mother) |
കയ്യൊപ്പ് |