ഐസക് അസിമൊവ്

(Isaac Asimov എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരനായിരുന്നു ഐസക് അസിമൊവ് (ജനുവരി 2,1920 - ഏപ്രിൽ 6,1992). റഷ്യയിൽ ജനിച്ച് മൂന്നാമത്തെ വയസ്സിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ എത്തിയ അസിമൊവ്, റൊബർട്ട് എ ഹയിൻലയിൻ, ആർതർ സി ക്ലർക്ക് എന്നിവരൊടൊപ്പം ('ബിഗ് ത്രീ') സയൻസ് ഫിക്‌ഷൻ ലോകത്തെ മികച്ച എഴുത്തുകാരിൽ ഒരാളായി അറിയപ്പെടുന്നു. പതിനൊന്നാമത്തെ വയസ്സിൽ എഴുതിത്തുടങ്ങിയ ഇദ്ദേഹത്തിന്റെ പേരിൽ ഫിക്‌ഷനും നോൺ ഫിക്‌ഷനും ആയി വിവിധ വിഷയങ്ങളിൽ 500-ൽ അധികം പുസ്തകങ്ങൾ ഉണ്ട്. രസതന്ത്രതിൽ പ്.എച്ച്.ഡി. ഉള്ള അസിമൊവ്, ബൊസ്റ്റൊൻ യുനിവേഴ്‌സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ പ്രൊഫസ്സർ ആയി കുറച്ചുകാലം പ്രവർത്തിച്ചിരുന്നു.

ഐസക് അസിമൊവ്
ഐസക് അസിമൊവ് 1965 ൽ
ഐസക് അസിമൊവ് 1965 ൽ
തൊഴിൽNovelist, Short-story Writer, Essayist, Historian, Biochemist, Textbook Writer, Humorist
GenreScience fiction (hard SF), popular science, mystery fiction, essays, literary criticism
സാഹിത്യ പ്രസ്ഥാനംGolden Age of Science Fiction
ശ്രദ്ധേയമായ രചന(കൾ)the Foundation Series, the Robot Series, Nightfall, The Intelligent Man's Guide to Science, I, Robot, Planets for Man

പ്രധാനപ്പെട്ട കൃതികൾ

തിരുത്തുക
  • ദി ഫൗണ്ടേഷൻ സീരീസ്
  • ദി റോബോർട്ട് സീരീസ്
  • 'ഐ.അസിമൊവ്' - ജീവചരിത്രം
  1. Asimov, Isaac (1980). In Memory Yet Green. The date of my birth, as I celebrate it, was January 2, 1920. It could not have been later than that. It might, however, have been earlier. Allowing for the uncertainties of the times, of the lack of records, of the Jewish and Julian calendars, it might have been as early as October 4, 1919. There is, however, no way of finding out. My parents were always uncertain and it really doesn't matter. I celebrate January 2, 1920, so let it be.
"https://ml.wikipedia.org/w/index.php?title=ഐസക്_അസിമൊവ്&oldid=3779669" എന്ന താളിൽനിന്ന് ശേഖരിച്ചത്