പിക്രിക് ആസിഡ്

രാസസം‌യുക്തം

പിക്രിക് ആസിഡ് ഒരു ഓർഗാനിക് സംയുക്തമാണ്. (O2N)3C6H2OH ഇതിന്റെ രാസ സമവാക്യവും അതിന്റെ IUPAC നാമം 2,4,6-trinitrophenol (TNP).ആകുന്നു."പിക്രിക് " എന്ന പദം ഗ്രീക്ക് πικρός (പിക്രോസ്) എന്ന വാക്കിൽ നിന്നാണ് വരുന്നത്. ഇതിന്റെ അർത്ഥം "കയ്പുള്ള" എന്നാണ്. അതായത് അതിന്റെ കയ്പേറിയ രുചിയെ ഇത് സൂചിപ്പിക്കുന്നു. ഇത് ഏറ്റവും കൂടുതൽ അമ്ലഗുണമുള്ള ഫിനോൾ ആണ്. മറ്റ് ഉയർന്ന നൈട്രേറ്റഡ് ഓർഗാനിക് സംയുക്തങ്ങളെപ്പോലെ, പിക്രിക് ആസിഡ് പ്രാഥമികമായി സ്ഫോടകവസ്തുവായി ഉപയോഗിക്കുന്നു. ഇത് മരുന്ന് (ആന്റിസെപ്റ്റിക്, പൊള്ളൽ ചികിത്സ), ചായങ്ങൾ എന്നിവയിലും ഉപയോഗിക്കാറുണ്ട്.

പിക്രിക് ആസിഡ്
Names
Preferred IUPAC name
2,4,6-Trinitrophenol[1]
Other names
Picric acid[1]
Carbazotic acid
Phenol trinitrate
Picronitric acid
Trinitrophenol
2,4,6-Trinitro-1-phenol
2-Hydroxy-1,3,5-trinitrobenzene
TNP
Melinite
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
DrugBank
ECHA InfoCard 100.001.696 വിക്കിഡാറ്റയിൽ തിരുത്തുക
RTECS number
  • TJ7875000
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Colorless to yellow solid
സാന്ദ്രത 1.763 g·cm−3, solid
ദ്രവണാങ്കം
ക്വഥനാങ്കം
12.7 g·L−1
ബാഷ്പമർദ്ദം 1 mmHg (195 °C)
അമ്ലത്വം (pKa) 0.38
-84.34·10−6 cm3/mol
Hazards
Main hazards explosive
EU classification {{{value}}}
R-phrases R1 R4 R11 R23 R24 R25
S-phrases S28 S35 S37 S45
Flash point {{{value}}}
Lethal dose or concentration (LD, LC):
100 mg/kg (guinea pig, oral)
250 mg/kg (cat, oral)
120 mg/kg (rabbit, oral)[3]
NIOSH (US health exposure limits):
PEL (Permissible)
TWA 0.1 mg/m3 [skin]
REL (Recommended)
TWA 0.1 mg/m3 ST 0.3 mg/m3 [skin][2]
IDLH (Immediate danger)
75 mg/m3"NIOSH Pocket Guide to Chemical Hazards #0515". National Institute for Occupational Safety and Health (NIOSH).</ref>
Explosive data
RE factor 1.20
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 Nomenclature of Organic Chemistry : IUPAC Recommendations and Preferred Names 2013 (Blue Book). Cambridge: The Royal Society of Chemistry. 2014. p. 691. doi:10.1039/9781849733069-FP001. ISBN 978-0-85404-182-4.
  2. "NIOSH Pocket Guide to Chemical Hazards #0515". National Institute for Occupational Safety and Health (NIOSH).
  3. "Picric acid". Immediately Dangerous to Life and Health. National Institute for Occupational Safety and Health (NIOSH).
  4. "NIOSH Pocket Guide to Chemical Hazards #0515". National Institute for Occupational Safety and Health (NIOSH).

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പിക്രിക്_ആസിഡ്&oldid=3311899" എന്ന താളിൽനിന്ന് ശേഖരിച്ചത്