പാനിപ്പത്ത്
(പാനിപത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
29°23′N 76°58′E / 29.39°N 76.97°E ഹരിയാന സംസ്ഥാനത്തെ ഒരു പുരാതന ചരിത്ര നഗരമാണ് പാനിപ്പത്ത് (ഹിന്ദി: पानीपत). ഇത് പാനിപ്പത്ത് ജില്ലയിൽ പെടുന്ന സ്ഥലമാണ്. ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയിൽ നിന്ന് 90 km ദൂരത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ദേശീയപാത-1 പാനിപ്പത്തിലൂടെ കടന്നുപോകുന്നു.ഇന്ത്യയുടെ നെയ്ത്തുപട്ടണം എന്ന് പാനിപ്പത്ത് അറിയപ്പെടുന്നു.
പാനിപ്പത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Haryana |
ജില്ല(കൾ) | Panipat |
ജനസംഖ്യ | 261,665 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 219 m (719 ft) |
ഇന്ത്യചരിത്രത്തിലെ മൂന്ന് പ്രധാന യുദ്ധങ്ങൾ ഈ നഗരത്തിൽ നടന്നിട്ടുണ്ട്.
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വിക്കിവൊയേജിൽ നിന്നുള്ള പാനിപ്പത്ത് യാത്രാ സഹായി
- panipat doctors
- Panipat Refinery