പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ എറണാകുളം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലാണ് 33.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ബ്ലോക്ക്1956 നവംബർ ഒന്നിന് നിലവിൽ വന്നു.

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾചെല്ലാനം ഗ്രാമ പഞ്ചായത്ത്, കുമ്പളം ഗ്രാമ പഞ്ചായത്ത്, കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത്
ജനസംഖ്യ
ജനസംഖ്യ57,579 (2001) Edit this on Wikidata
പുരുഷന്മാർ• 28,335 (2001) Edit this on Wikidata
സ്ത്രീകൾ• 29,244 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93.55 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 6279
LSG• B070800
SEC• B07069

അതിരുകൾ തിരുത്തുക

  • കിഴക്ക് - ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് ബ്ളോക്ക്
  • പടിഞ്ഞാറ് - അറബിക്കടൽ
  • വടക്ക് - കൊച്ചി കോർപ്പറേഷൻ
  • തെക്ക്‌ - ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് ബ്ളോക്ക്

ഗ്രാമപഞ്ചായത്തുകൾ തിരുത്തുക

ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ചെല്ലാനം ഗ്രാമപഞ്ചായത്ത്
  2. കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല എറണാകുളം
താലൂക്ക് കണയന്നൂർ
വിസ്തീര്ണ്ണം 33.37 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 57,579
പുരുഷന്മാർ 28,335
സ്ത്രീകൾ 29,244
ജനസാന്ദ്രത 1725
സ്ത്രീ : പുരുഷ അനുപാതം 1032
സാക്ഷരത 93.55%

വിലാസം തിരുത്തുക

പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത്
പള്ളുരുത്തി-682006
ഫോൺ : 0484-2232162
ഇമെയിൽ : bdopalluruthy@vsnl.net

അവലംബം തിരുത്തുക