പള്ളിപ്പുറം, തിരുവനന്തപുരം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ, നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് പള്ളിപ്പുറം . തിരുവനന്തപുരത്ത് ഏറ്റവും വേഗത്തിൽ നഗരവൽക്കരണം നടക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. ഈ മേഖലയിലാണ് ടെക്‌നോസിറ്റി സ്ഥിതി ചെയ്യുന്നത്.
Pallippuram | |
---|---|
suburb | |
Coordinates: 8°36′0″N 76°51′0″E / 8.60000°N 76.85000°E | |
Country | India |
State | Kerala |
District | Thiruvananthapuram |
• ഭരണസമിതി | Gram panchayat |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 695316 |
വാഹന റെജിസ്ട്രേഷൻ | KL- 22, KL-01 |
Coastline | 0 കിലോമീറ്റർ (0 മൈ) |
ഭൂമിശാസ്ത്രം
തിരുത്തുക8°36′0″N 76°51′0″E / 8.60000°N 76.85000°E [1] സ്ഥിതിചെയ്യുന്നു.
സ്ഥാനം
തിരുത്തുകദേശീയപാത 47 ൽ കഴക്കൂട്ടത്തിന് വടക്കുഭഗത്തായി 7കി.മീ. മാറി സ്ഥിതിചെയ്യുന്നു.
ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സെൻട്രലുമാണ് . സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് ബസുകൾ വഴി തിരുവനന്തപുരം നഗരവുമായി ബന്ധപ്പെടുന്നു.
സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) കേരളത്തിലെ ക്യാമ്പിന്റെ ആസ്ഥാനം പള്ളിപ്പുറത്താണ്. പയ്യന്നൂരിലെ പെരിങ്ങോമിലാണ് മറ്റൊരു സിആർപിഎഫ് ക്യാമ്പ്. കെ വി മധുസൂദനൻ ആണ് ക്യാമ്പ് ഐജി.
അവലംബങ്ങൾ
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുക- ↑ http://wikimapia.org/173795/Cpf-Pallippuram Wikimapia