കേന്ദ്ര റിസർവ്വ് പോലീസ്

ഇന്ത്യയിലെ ഏറ്റവും വലിയ അർധ സൈനിക വിഭാഗമാണ് കേന്ദ്ര റിസർവ്വ് പോലീസ് (സി.ആർ.പി.എഫ്.). കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. 1949-ലെ കേന്ദ്ര റിസർവ്വ് പോലീസ് ആക്ട് പ്രകാരം രൂപം കൊണ്ട ഈ സേനാവിഭാഗത്തിന്റെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ കെ. വിജയകുമാർ ആണ്. ഇദ്ദേഹം വീരപ്പൻ വേട്ടക്ക് നേതൃത്വം നൽകിയതിലുടെ പ്രശസ്തനാണ്.

കേന്ദ്ര റിസർവ്വ് പോലീസ് ഫോഴ്സ്
Abbreviationസി.ആർ.പി.എഫ്.
250px
Central Reserve Police Force Emblem
Mottoസേവനവും ആത്മാർത്ഥതയും
Agency overview
Formed27 ജൂലായ്, 1939
Legal personalityGovernmental: Government agency
Jurisdictional structure
Federal agencyഇന്ത്യ
Governing bodyകേന്ദ്ര ആഭ്യന്തര മന്ത്രാലയം
Constituting instrumentCentral Reserve Police Force Act, 1949
General nature
Operational structure
Agency executiveപ്രകാഷ് മിശ്ര[1], ഡയറക്ടർ ജനറൽ
Sectors10

1959 ഒക്ടോബർ 21 ന്‌ ലഡാക്കിൽ വച്ച്‌ എസ്‌ ഐ കരൺ സിംഗിനെയും 20 സി ആർ പി എഫ്‌ ഭടന്മാരെയും ചൈനീസ്‌ പട്ടാളം ആക്രമിച്ചു.. 10 പേർ മരണപ്പെടുകയും ബാക്കിയുള്ളവർ തടവിൽ ആക്കപ്പെടുകയും ചെയ്തു . അക്കാരണം കൊണ്ട്‌ ഒക്ടോബർ 21 സി ആർ പി എഫ്‌ ദിനം ആയി ആചരിക്കുന്നു .

ഇന്ത്യയിലെ ക്രമസമാധാന നില കാത്ത്‌ സൂക്ഷിക്കാൻ ആണ്‌ സി ആർ പി എഫ്‌ കൂടുതലായി നില കൊള്ളുന്നത്‌.. തിരഞ്ഞെടുപ്പ്‌ ജോലികൾക്കും വിദേശ ദൗത്യങ്ങൾക്കും സി ആർ പി എഫ്‌ ഉപയോഗപ്പെട്ടിട്ടുണ്ട്‌

അവലംബംതിരുത്തുക