കരിവാലൻ പുൽക്കുരുവി
(പല്ലാസ് പുൽക്കുരുവി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരിവാലൻ പുൽക്കുരുവിയുടെ[2] [3][4][5] ആംഗലത്തിലെ പേര് Pallas's Grasshopper Warbler എന്നാണ്. ശാസ്ത്രീയ നാമം Locustella certhiola എന്നതാണ്. പീറ്റർ സൈമൺ പല്ലാസ് എന്ന ജർമ്മൻ ജന്തുശാസ്ത്രജ്ഞന്റെ പേരിനോട് ചെർന്നാണ് ഈ പക്ഷിയുടെ പേര്.
പല്ലാസ് പുൽക്കുരുവി | |
---|---|
In Kolkata, West Bengal, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. certhiola
|
Binomial name | |
Locustella certhiola (Pallas, 1811)
|
വിതരണം
തിരുത്തുകകിഴക്കൻ ഏഷ്യയിലാണ് കാണാപ്പെടുന്നത്. തണുപ്പുകാലത്ത് ഇന്ത്യ മുതൽ കിഴക്ക് ഇന്തോനേഷ്യ വരെയുള്ള ഭാഗത്തേക്ക് ദേശാടാനം നടത്തുന്നു.
വെള്ളത്തിനോട് അടുത്തുള്ള പുല്പ്രദേശങ്ങളിലൊ തിങ്ങിനിറഞ്ഞ പച്ചപ്പുള്ളിടത്തൊ ഇവയെ സാധാരണ കാണുന്നത്. നിലത്ത് പുല്ലികൾക്കിടയിലാണ് കൂടുണ്ടാക്കുന്നത്. 4-7 മുട്ടകളിടും.
വരകളുള്ള തവിട്ടു നിറത്തിലുള്ള പുറകുവശം, വെള്ള കലർന്ന വരകളില്ലാത്ത വാലൊഴികെയുള്ള അടിവശം. പുവ്വനും പിടയും കാഴ്ചയ്ക്ക് ഒരേ പോലെയാണ്. ഇവയെ കാണുക എളുപ്പമല്ല. എപ്പോഴും ചെടികൾക്കൂള്ളിലായിരിക്കും.
ഭക്ഷണം
തിരുത്തുകപ്രാണികളാണ് പ്രധാന ഭക്ഷണം.
അവലംബം
തിരുത്തുക- ↑ "Locustella certhiola". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 507. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)