പല്ലന

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി എന്ന സ്ഥലത്തിനടുത്ത് പല്ലനയാറിന്റെ തീരത്തുള്ള ഗ്രാമമാണ്‌ പല്ലന. പ്രശസ്ത കവിയായ കുമാരനാശാൻ മൃതിയടഞ്ഞ കുമാരകോടി എന്നറിയപ്പെടുന്ന സ്ഥലം പല്ലനയിലാണ്‌.

വിശേഷാവസരങ്ങൾതിരുത്തുക

ഇവിടെ പല്ലനയാറിൻ തീരത്ത് പ്രശസ്തകവിയായ ആശാന്റെ സ്മാരകമന്ദിരം സ്ഥിതിചെയ്യുന്നു. ചരമവാർഷിക ദിനാചരണം രണ്ടു ദിവസത്തെ പരിപാടികളോടെ ആചരിയ്ക്കാറുണ്ട്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=പല്ലന&oldid=3330820" എന്ന താളിൽനിന്ന് ശേഖരിച്ചത്