1957-65 കാലഘട്ടത്തിൽ കേരളത്തിൽ പാലക്കാട് ജില്ലയിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് പറളി. 1957 ൽ നിലവിൽ വന്ന ഈ മണ്ഡലം 1965 - ലെ മണ്ഡലം പുനർക്രമീകരണത്തോടെ ഇല്ലാതായി. പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് സി.കെ. നാരായണൻ കുട്ടി ആയിരുന്നു ഈ മണ്ഡലത്തിന്റെ ആദ്യ സാമാജികൻ [1] 1960ൽ എ.ആർ മേനോൻ വിജയിച്ചു[2]. 1960ൽ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് എം.വി വാസു മത്സരിച്ചു വിജയിച്ചു.[3]

80
പറളി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം64542 (1960)
ആദ്യ പ്രതിനിഥിസി.കെ. നാരായണൻ കുട്ടി സി.പി.ഐ
നിലവിലെ അംഗംഎം.വി. വാസു
പാർട്ടിസി.പി.ഐ
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1960
ജില്ലപാലക്കാട് ജില്ല

മെമ്പർമാരും വോട്ടുവിവരങ്ങളും

തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    ആർഎസ്‌പി (എൽ)   സിപിഐ(എം)   ബിജെപി    സിപിഐ   മുസ്ലിം ലീഗ്   പിഎസ്‌പി  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1957[4] 59314 35179 7631 സി.കെ. നാരായണൻ കുട്ടി 21627 സി.പി.ഐ കെ.ഗോപാലകൃഷ്ണൻ നായർ 13996 കോൺഗ്രസ്
1960[5] 64541 51334 17060 എ.ആർ. മേനോൻ 33605 എ.എസ് ദിവാകരൻ 16545 പി.എസ്.പി
1960[6] 12217 എം.വി. വാസു 25977 13760

ഇതും കാണുക

തിരുത്തുക
  1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  2. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-08. Retrieved 2021-07-11.
  4. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  5. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  6. http://www.ceo.kerala.gov.in/lac-details.html#PARALI
"https://ml.wikipedia.org/w/index.php?title=പറളി_നിയമസഭാമണ്ഡലം&oldid=4072633" എന്ന താളിൽനിന്ന് ശേഖരിച്ചത്