പറട്ടി
ചെടിയുടെ ഇനം
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് പലകണിമരം എന്നും വെള്ളക്കാശാവ് എന്നും അറിയപ്പെടുന്ന പറട്ടി. (ശാസ്ത്രീയനാമം: Drypetes wightii ). 900 മുതൻ 1500 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ അടിക്കാടുകളായി കാണപ്പെടുന്നു.[1] വംശനാശഭീതിയിലുള്ള ഈ മരം നീലഗിരി, ആനമല നിരകളിൽ കാണുന്നു,തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിൽ കാണാവുന്ന വിധത്തിൽ ഉണ്ട് [2]
പറട്ടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. wightii
|
Binomial name | |
Drypetes wightii (Hook.f.) Pax & K.Hoffm.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-11.
- ↑ http://www.iucnredlist.org/details/38765/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകകൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
വിക്കിസ്പീഷിസിൽ Drypetes wightii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Drypetes wightii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.