പരസ്‌പരം (പരമ്പര)

മലയാള പരമ്പര

പരസ്പരം ഒരു ഇന്ത്യൻ മലയാള ഭാഷാ ടെലിവിഷൻ പരമ്പരയാണ്.22 ജൂലൈ 2013 ന് പ്രാദേശിക വിനോദ ചാനലായ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിക്കുകയും ഡിജിറ്റൽ പ്ലാറ്റ്ഫോം ഡിസ്നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ചെയ്യുന്നു. 2018 ഓഗസ്റ്റ് 31 ന് ഈ പരമ്പരയുടെ അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്തു.ഹിന്ദി പരമ്പര ദിയ ഔർ ബാതി ഹമ്മിന്റെ ഔദ്യോഗിക റീമേക്കാണിത്. 1524 എപ്പിസോഡുകൾ പൂർത്തിയാക്കി മലയാളത്തിൽ ഏറ്റവും കൂടുതൽ എപ്പിസോഡുകൾ പൂർത്തീകരിച്ച ആദ്യ ടെലിവിഷൻ പരമ്പരയായി ഈ പരമ്പര മാറി.[2][3][4][5][6]

പരസ്പരം
തരംഡ്രാമ
Developed byജയകുമാർ
രചനപ്രദീപ് പണിക്കർ (2013-2014)[1]
ഗിരീഷ് ഗ്രാമിക (2014-2018)
സംവിധാനംപുരുഷോത്തമൻ
സുധീഷ് ശങ്കർ
മഞ്ജു ധർമ്മൻ
ഹാരിസൺ
അവതരണംഭവച്ചിത്ര
അഭിനേതാക്കൾഗായത്രി അരുൺ
വിവേക് ഗോപൻ
ആഖ്യാനംപ്രൊഫ. അലിയാർ
തീം മ്യൂസിക് കമ്പോസർസാനന്ദ് ജോർജ്
ഈണം നൽകിയത്രാജീവ് ആറ്റുകാൽ
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)മലയാളം
എപ്പിസോഡുകളുടെ എണ്ണം1524
നിർമ്മാണം
നിർമ്മാണംജയകുമാർ ഭവചിത്ര
ഛായാഗ്രഹണംമനോജ് കുമാർ
എഡിറ്റർ(മാർ)രാജേഷ് തൃശൂർ
Camera setupമൾടി ക്യാമറ
സമയദൈർഘ്യം22 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)റോസ് പെറ്റൽസ്
വിതരണംഭാവച്ചിത്ര
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ഏഷ്യാനെറ്റ്
Picture format1080i (HDTV)
ഒറിജിനൽ റിലീസ്22 ജൂലൈ 2013 (2013-07-22) – 31 ഓഗസ്റ്റ് 2018 (2018-08-31)
കാലചരിത്രം
അനുബന്ധ പരിപാടികൾദിയ ഔർ ബാതി ഹം
External links
ഹോട്ട്സ്റ്റാർ

കഥാസാരം തിരുത്തുക

പോലീസ് ഓഫീസറായ ദീപ്തിയുടെയും ബേക്കറി ഉടമസ്ഥൻ സൂരജിൻ്റെയും കഥയാണ് ഈ പരമ്പര ആവിഷ്കരിക്കുന്നു.

മറ്റ് ഭാഷകളിലെ പതിപ്പുകൾ തിരുത്തുക

ഭാഷ പേര് Original release ചാനൽ എപ്പിസോഡുകൾ
Hindi Diya Aur Baati Hum 2011 – 2016 Star Plus 1487
Malayalam Parasparam 2013 – 2018 Asianet 1525
Tamil En Kanavan En Thozhan (Dubbed) 2012 – 2017 Star Vijay 1487
Marathi Manasicha Chitrakar Toh 2013 – 2015 Star Pravah 377
Bengali Tomay Amay Mile 2013 – 2016 Star Jalsha 992
Kannada Akashadeepa 2012 – 2014 Star Suvarna 675
Marathi Phulala Sugandh Matichaa 2020 – present Star Pravah Ongoing
Tamil Raja Rani 2020 – present Star Vijay Ongoing
Telugu Janaki Kalaganaledu 2021 – present Star Maa Ongoing

അവലംബം തിരുത്തുക

  1. "A soapy affair". The New Indian Express.{{cite web}}: CS1 maint: url-status (link)
  2. https://timesofindia.indiatimes.com/tv/news/malayalam/parasparam-team-celebrate-its-last-day-of-screening/articleshow/65634538.cms
  3. https://timesofindia.indiatimes.com/tv/news/malayalam/parasparam-curtains-to-come-down-soon/articleshow/65579220.cms
  4. https://timesofindia.indiatimes.com/tv/news/malayalam/why-serials-chase-the-1000-episode-mark/articleshow/64349607.cms
  5. https://www.thehindu.com/features/friday-review/gayathri-arun-who-plays-the-role-of-an-ips-office-in-parasparam-which-is-the-remake-of-a-hindi-serial-diya-aur-baati-hum-a-talks-about-her-role-onscreen-and-that-of-a-wife-and-mother-offscreen/article6981800.ece
  6. https://timesofindia.indiatimes.com/tv/news/malayalam/parasparam-is-a-hit/articleshow/32207683.cms
"https://ml.wikipedia.org/w/index.php?title=പരസ്‌പരം_(പരമ്പര)&oldid=3607916" എന്ന താളിൽനിന്ന് ശേഖരിച്ചത്