പരവ
ലക്റ്ററൈഡെ (Lactariidae) കുടുംബത്തിൽപ്പെട്ട ഒരു കടൽ മത്സ്യമാണ് പരവ (False trevally). (ശാസ്ത്രീയനാമം: Lactarius lactarius). പരമാവധി നീളം 40 സെന്റിമീറ്റർ. ശരാശരി നീളം 30 സെന്റിമീറ്റർ. കടലിൽ 15മുതൽ 100മീ വരെ ആഴമുള്ള ഭാഗങ്ങളിൽ കണ്ടുവരുന്നു. മുതുകത്തെ ചിറകുകളിൽ മുള്ളുകൾ കാണപ്പെടുന്നു. തിളങ്ങുന്ന വെള്ളിനിറമാണ് ഇവയ്ക്ക്. ചിറകുകൾക്ക് മഞ്ഞ നിറമാണ്. വളരെ വലിയ വായ്ക് ഇവയുടെ പ്രത്യേകതകയാണ്. വിപണി സാധ്യതയുള്ള ഒരു മത്സ്യം കൂടിയാണ് പരവ. 23 ഡിഗ്രി വടക്കു മിതൽ 27 ഡിഗ്രി തെക്കുവരെയുള്ള മധ്യരേഖാപ്രദേശങ്ങളിൽ ഇവയെ ധാരാളമായി കണ്ടുവരുന്നു.
-
False trevallies in Visakhapatnam Landing Center, Andhra Pradesh, India
-
False trevallies in Visakhapatnam Landing Center, Andhra Pradesh, India
-
False trevallies illustration
പരവ | |
---|---|
False trevallies | |
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Lactariidae Boulenger, 1904
|
Genus: | Lactarius Valenciennes, 1833
|
Species: | L. lactarius
|
Binomial name | |
Lactarius lactarius (Bloch & J. G. Schneider, 1801)
| |
Synonyms | |
Genus:
Species:
|