പരംബ്രത ചാറ്റർജി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു ഇന്ത്യൻ ചലച്ചിത്ര നടനും സംവിധായകനുമാണ് പരംബ്രത ചാറ്റർജി (ബംഗാളി: পরমব্রত চট্টোপাধ্যায়; ജനനം ജൂൺ 27, 1981).[1] ബംഗാളി ടെലിവിഷനിലൂടെയും സിനിമകളിലൂടെയുമാണ് പരമബ്രത തന്റെ കരിയർ ആരംഭിച്ചത്. വിദ്യാ ബാലൻ, നവാസുദ്ദീൻ സിദ്ദീഖി എന്നിവർക്കൊപ്പം അഭിനയിച്ച കഹാനി (2012) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്.

പരംബ്രത ചാറ്റർജി
Parambrata Chatterjee, attending the success party of Kahaani
ജനനം
പരംബ്രത ചാറ്റർജി

(1981-06-27) ജൂൺ 27, 1981  (42 വയസ്സ്)
ദേശീയതIndian
തൊഴിൽActor, Director
സജീവ കാലം2003–present
ബന്ധുക്കൾRitwik Ghatak
(Grandfather)

അവലംബം തിരുത്തുക

  1. "Parambrata". Calcutta, India: www.telegraphindia.com. 24 June 2008. Archived from the original on 26 May 2011. Retrieved 12 November 2008.

പുറംകണ്ണികൾ തിരുത്തുക

നേട്ടങ്ങളും പുരസ്കാരങ്ങളും
BFJA Awards
മുൻഗാമി Most Promising Actor Award
for Nishi Japan

2006
പിൻഗാമി
"https://ml.wikipedia.org/w/index.php?title=പരംബ്രത_ചാറ്റർജി&oldid=3489928" എന്ന താളിൽനിന്ന് ശേഖരിച്ചത്