പട്ടാമ്പി നിയമസഭാമണ്ഡലം

(പട്ടാമ്പി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും പട്ടാമ്പി നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പട്ടാമ്പി നിയമസഭാമണ്ഡലം[1]. 2016 മുതൽ സി.പി.എയിലെ മുഹമ്മദ് മുഹ്സിനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.[2]

50
പട്ടാമ്പി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം194858 (2021)
ആദ്യ പ്രതിനിഥിഇ.പി. ഗോപാലൻ സി.പി.ഐ
നിലവിലെ അംഗംമുഹമ്മദ് മുഹ്‌സിൻ പി.
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലപാലക്കാട് ജില്ല
Map
പട്ടാമ്പി നിയമസഭാമണ്ഡലം

നിയമസഭാ അംഗംങ്ങൾ

തിരുത്തുക

വിവിധ കാലയളവിൽ പട്ടാമ്പി നിയമസഭ മണ്ഡലത്തെ പ്രതിനിധാനം ചെയ്തവർ ഇവരാണ്:  സിപിഐ (എം)    കോൺഗ്രസ്    സിപിഐ  

തിരഞ്ഞെടുപ്പ് വർഷം നിയമസഭ
അംഗം സംഘടന കാലയളവ്
1957 1st ഇ.പി. ഗോപാലൻ CPI 1957 – 1960
1960 2nd ഇ.എം.എസ്. നമ്പൂതിരിപ്പാട് 1960 – 1965
1967 3rd CPI(M) 1967 – 1970
1970 4th 1970 – 1977
1977 5th ഇ.പി. ഗോപാലൻ CPI 1977 – 1980
1980 6th എം.പി. ഗംഗാധരൻ INC 1980 – 1982
1982 7th കെ.ഇ. ഇസ്മായിൽ CPI 1982 – 1987
1987 8th ലീല ദാമോദരമേനോൻ INC 1987 – 1991
1991 9th കെ.ഇ. ഇസ്മായിൽ CPI 1991 – 1996
1996 10th 1996 – 2001
2001 11th സി.പി. മുഹമ്മദ് INC 2001 – 2006
2006 12th 2006 – 2011
2011 13th 2011 – 2016
2016 14th മുഹമ്മദ് മുഹ്‌സിൻ CPI 2016 - 2021
2021 15th മുഹമ്മദ് മുഹ്‌സിൻ CPI തുടരുന്നു
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://www.niyamasabha.org/codes/14kla/Members-Eng/69%20Muhammed%20Muhassin%20P.pdf