പട്ടവാലൻ സ്നാപ്പ്
ആംഗല നാമംblack-tailed godwit എന്നും ശാസ്ത്രീയ നാമം Limosa limosaഎന്നുമുള്ള പട്ടവാലൻ ഗോഡ്വിറ്റ് വലിയ പക്ഷിയാണ്.നീലമുള്ള കൊക്കുണ്ട്. 1758ൽ Carolus Linnaeus ആണ് ഈ പക്ഷിയെ ആദ്യമായി വിവരിച്ചത്.
പട്ടവാലൻ ഗോഡ്വിറ്റ് | |
---|---|
breeding plumage | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Brisson, 1760
|
Species: | L. limosa
|
Subspecies: | |
Binomial name | |
Limosa limosa (Linnaeus, 1758)
| |
Distribution of Black-tailed Godwit: blue=winter- and staging area, yellow=breeding area, green=both, resident | |
Synonyms | |
Scolopax limosa Linnaeus,1758 |
രൂപ വിവരണം
തിരുത്തുകകറുപ്പും വെള്ളയും നിറത്തിൽ ചിറകിൽ വരകളുണ്ട്. മങ്ങിയ ചാര- തവിട്ടു നിറമാണ്, കേരളത്തിൽ കാണുമ്പോൾ
വിതരണം
തിരുത്തുകഐസ്ലാന്റ് തൊട്ട് യൂറോപ്പ് അടക്കം മദ്ധ്യ ഏഷ്യ വരെ പ്രജനനം നടത്തുന്നു. തണുപ്പു കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡം, ആസ്ട്രേലിയ, പടിഞ്ഞാറൻ യൂറോപ്പ്,പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങ്ലിൽ കാണുന്നു. ഉൾനാ ടുകളിലും, ശുദ്ധ ജലാശയങ്ങൾക്കടുത്തും ഇവയെ കാണാറുണ്ട്.
രൂപ വിവരണം
തിരുത്തുകനീലമുള്ള, 7.5-12 സെ.മീ നീളമുള്ള കൊക്കുകൾ. ക്ആലും കഴുത്തും നീണ്ടതാണ്. പ്രജനന കാലമല്ലാത്തപ്പോൾ കൊക്ക് മഞ്ഞ നിറമൊ ഓറഞ്ച്ച്-പിങ്കു നിറമൊ ആണ്. കൊക്കിന്റെ അറ്റത്തിനു ഇരുണ്ട നിറം. കാകുകൾ ഇരുണ്ട ചാര നിറമൊ, തവിട്ടു നിറമൊ കറുപ്പൊ ആണ്. പൂവനും പിടയും ഒരേ പോലെ. [2] പ്രജനന കാലമല്ലാത്തപ്പോൾ പ്രജനന കാലമല്ലാത്തപ്പോൾ നെഞ്ചും പുറകും ചാര തവിട്ടു നിറം . പുറകിൽ വരകളുണ്ടാവും. [3]
പറക്കുമ്പോൾ കറുപ്പും വെളുപ്പും ചിറകിലെ പട്ടകളും മുതുകിലെ വെള്ള നിറവും കാണാം. [3][4] Black-tailed godwits are similar in body size and shape to bar-taileds, but stand taller.[2] 42 സെ.മീ . നീളം 70-82 സെ.മീ. ചിറകു വിരിപ്പും ഉണ്ട്.[2] .[5]പിടയ്ക്ക് പൂവനേക്കാൾ 5% വലിപ്പം കൂടു തലുണ്ട്. [2]പിടയുടെ ക്ൊക്കിന് 12-15% വലിപ്പം കൂടുതലുണ്ട്. [6]
വിതരണം
തിരുത്തുകഇവയുടെ പ്രജനന സ്ഥലം ഐസ് ലാന്റ് മുതൽ റഷ്യ്യുടെ കിഴക്കു വരെ നീണ്ടു കിടക്കുന്നു. [4] നദീ തടങ്ങളിലും നനവുള്ള സ്ഥലങ്ങളിലും പ്രജനനം നടത്തുന്നു..[7]
ഐസ് ലാന്റിലുള്ള വ അയർലാന്റിലേക്കും ഫ്രാൻസിലേയും നെതർലന്റിലേയും കൂട്ടർ സ്പെയിനിലേക്കും ദേശാടനം നടത്തുന്നു. [8] യൂറോപ്പിൽ നിന്നുള്ള പ്രായമാവാത്ത പക്ഷികൾ ആദ്യത്തെ തണുപ്പുകാലത്ത് ആഫ്രിക്കയിൽ തുടരുകയും രണ്ടാം വർഷം യൂറോപ്പിലേക്ക് യാത്രയാവുകയും ചെയ്യും..[7]
പ്രജനനം
തിരുത്തുകപ്രജനന സ്ഥലത്ത് ഒരു പ്ക്ഷി എത്തി മൂന്നു ദിവസത്തിനകം അതിന്റെ ഇണ തിരിച്ചെത്തും.സമയത്തിനു തിരിച്ചെത്തിയില്ലെങ്കിൽ ഇണകൾ പിരിയും.[9] വളരെ അടുത്തല്ലാതെ കൂട്ടമായാണ്( loose colonies) കൂട് വെയ്കുന്നത്. ഇണ്യെ കിട്ടാത്ത പൂവൻ ഇണയെ ആകർഷിക്കാൻ പ്രദർശനങ്ങൾ നടത്താറുണ്ട്. മുട്ടയുടെ 30-50 മീറ്റർ ഇവ സംരക്ഷിക്കും. .[2] ഉയരമില്ലാത്ത ചെടികൾക്കിടയിൽ നിലത്താണ് കൂട് ഉണ്ടാക്കുന്നത്. [10] മുട്ടകൾ ചെടികൾക്കീടയിൽ ഒളിച്ചു വയ്ക്കും. .[2]
ഒരു തവണ ഒലീവ് നിറത്തിലൊ കടുത്ത തവിട്ടു നിറത്തിലൊ ഉള്ള 3-6 മുട്ടാകൾ ഇടുന്നു.[2]55 x 37മി.മീ. വലിപ്പവും 39ഗ്രാം തൂക്കവും മുട്ടയ്ക്ക് ഉണ്ടാവും. [5] ഇണകൾ അടയിരുന്നു് 22-24 ദിവസംകൊണ്ട് മുട്ട വിരിയും. [2] കുഞ്ഞുങ്ങൾ 25-30 ദിവസംകൊണ്ട്മ്പറക്കാറാകും.[5]
ഭകഷണം
തിരുത്തുക
അകശേരുകികളാണ് പ്രധാന ഭക്ഷണമെങ്കിലും ജലസസ്യങ്ങളും ഭക്ഷിക്കും.പ്രജനന സമയത്ത് പ്രാണികളേയും തുമ്പികളേയും പുൽച്ചാടികളേയും ഭക്ഷിക്കാറുണ്ട്.വെള്ളത്തിലായിരിക്കുമ്പോൾ മിനിട്ടിൽ 36 തവണയെങ്കിലും തള വെള്ളത്തിൽ മുക്കി ഇരയെ തപ്പും.തറയിൽ മുകളിൽ കാണുന്ന ഭക്ഷണവും കഴിക്കും. [2]
അവലംബം
തിരുത്തുക- ↑ "Limosa limosa". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 BWPi: The Birds of the Western Palearctic on interactive DVD-ROM. London: BirdGuides Ltd. and Oxford University Press. 2004. ISBN 1-898110-39-5.
- ↑ 3.0 3.1 Mullarney, Killian; Svensson, Lars; Zetterstrom, Dan; Grant, Peter (1999). Collins Bird Guide. London: HarperCollins. p. 148. ISBN 0-00-219728-6.
- ↑ 4.0 4.1 "Black-tailed Godwit (Limosa limosa) - BirdLife Species factsheet". Datazone. BirdLife International. Archived from the original on 2010-07-06. Retrieved 27 April 2009.
- ↑ 5.0 5.1 5.2 R. A. Robinson. "Black-tailed Godwit Limosa limosa". BirdFacts. British Trust for Ornithology. Retrieved 27 April 2009.
- ↑ Keith Vinicombe. "Black-tailed and Bar-tailed Godwits". Articles. Birdwatch magazine. Archived from the original on 2016-11-30. Retrieved 3 January 2011.
- ↑ 7.0 7.1 Tucker, Graham M.; Heath, Melanie F. (1995). Birds in Europe: Their Conservation Status. BirdLife Conservation Series. Vol. 3. Cambridge: BirdLife International. pp. 272–273. ISBN 0-946888-29-9.
- ↑ "About the species". IcelandicGodwits. Project Jaðrakan. Retrieved 3 January 2011.
- ↑ "Icelandic birds rely on perfect timing". BBC News website. BBC. 3 November 2004. Retrieved 27 April 2009.
- ↑ Gooders, John (1982). Collins British Birds. London: William Collins Sons & Co Ltd. p. 182. ISBN 0-00-219121-0.
- Vinicombe, Keith Black-tailed and Bar-tailed Godwits Archived 2016-11-30 at the Wayback Machine., Birdwatch, 1 Jan 2010
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Black-tailed godwit - Species text in The Atlas of Southern African Birds.
- Black-tailed Godwit videos, photos & sounds Archived 2015-07-09 at the Wayback Machine. on the Internet Bird Collection
- ARKive Archived 2008-05-16 at the Wayback Machine. Photos, video
- Ageing and sexing (PDF; 0.94 MB) by Javier Blasco-Zumeta & Gerd-Michael Heinze Archived 2016-11-08 at the Wayback Machine.
[[Category:Birds of the Philipp