ഹർഭജൻ സിങ് (കവി)

ഇന്ത്യന്‍ രചയിതാവ്‌

പഞ്ചാബി കവിയും വിമർശകനുമാണ് ഹർഭജൻ സിങ് (18 August 1920 – 21 October 2002).

Harbhajan Singh
ജനനം(1920-08-18)18 ഓഗസ്റ്റ് 1920
Lumding, Assam
മരണം21 ഒക്ടോബർ 2002(2002-10-21) (പ്രായം 82)
തൊഴിൽpoet, critic, cultural commentator, translator

ബാല്യവും വിദ്യാഭ്യാസവും

തിരുത്തുക

അസമിൽ 1920ൽ ഗംഗ ദേയിയുടെയും ഗംഗ സിങ്ങിന്റെയും മകനായി ജനിച്ചു. അച്ഛന് ക്ഷയരേഗം ഉണ്ടായിരുന്നു. കുറച്ചു കാലത്തിനു ശേഷം ലാഹോറിലേക്ക് ഹർഭജൻ സിങ്ങിന്രെ കുടുംബം പോയി. ഹർജൻ സിങ്ങിന് 1 വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. ഡി.എ.വി സ്ക്കൂളിൽ പഠിച്ചു. ഡൽഹി സർവകലാശാലയിൽ നിന്നും 2ബിരുദം ങ്ങൾ നേടിയിട്ടുണ്ട്. 17 കവിതാ സമാഹാരങ്ങളും 19 സാഹിത്യപരമായ ചരിത്രങ്ങളും രചിച്ചിട്ടുണ്ട്. രവീന്ദ്രനാഥ് ടാഗോറിന്റെയും അരിസ്റ്റോട്ടിലിന്റെയും പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ മദൻ ഗോപാൽ പ്രശസ്ത ഗായകനാണ്. ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. 1984ൽ വിരമിക്കും വരെ ഡൽഹി സർവകലാശാലയിലെ അധ്യാപകനായിരുന്നു.

  • ഷെയ്ഖ് ഫരീദ്
  • ബുല്ലേഷാ

ഇംഗ്ലീഷ്

തിരുത്തുക
  • എ ലൈറ്റ് വിത്ത് ഇൻ: സെലക്ടട് പോയംസ് ഓഫ് ഹർഭജൻ സിങ്
  • ദി സ്പിരിറ്റ് ഓഫ് ഖൽസ

മറ്റുള്ളവ

തിരുത്തുക
  • രജിസ്ഥാൻ വിച്ച് ലകർഹാര

ഹർഭജൻ സിങ്ങിന്റെ വിവർത്തനം ചെയ്യപ്പെട്ട കൃതികൾ

തിരുത്തുക
  • നി ഛിയാൻ നി തവരോ
  • പഞ്ചാബ്നി ലോകകഥ

പുരസ്കാരങ്ങൾ

തിരുത്തുക
  1. Punjabi Sahitya Akademi.
  2. "Biography". Retrieved 10 August 2006.

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹർഭജൻ_സിങ്_(കവി)&oldid=4092817" എന്ന താളിൽനിന്ന് ശേഖരിച്ചത്