ആധുനിക പഞ്ചാബി കവിതയുടെ മുഖ്യപ്രണേതാവായി കരുതപ്പെടുന്നയാളാണ് ധനിറാം ഛത്രിക്(ജ: ഒക്ടോ: 4, 1876 – ഡിസം:18, 1954)[1] ഗുരുമുഖി അക്ഷരങ്ങൾ രൂപകല്പന ചെയ്യുന്നതിലും മഹാൻ കോശ് , ഗുരുഗ്രന്ഥസാഹിബ് എന്ന കൃതികൾ പ്രസിദ്ധികരിയ്ക്കുന്നതിനും മുൻകൈ എടുക്കുകയുണ്ടായി.[2]

കൃതികളിൽ ചിലത്

തിരുത്തുക
  • Chatrik authored Fullan Di Tokri (1904)
  • Bharthri Hari Bikramajit (1905)
  • Nal Dmaayanti (1906)
  • Dharmvir (1912)
  • Chandanwari (1931)
  • Kesar Kiari (1940)
  • Nawan Jahan (1942)
  • Noor Jahan Badshahbeghum (1944)
  • Sufikhana (1950)
"https://ml.wikipedia.org/w/index.php?title=ധനിറാം_ഛത്രിക്&oldid=2787219" എന്ന താളിൽനിന്ന് ശേഖരിച്ചത്