നേര്യമംഗലം ജലവൈദ്യുതപദ്ധതി

കേരളത്തിലെ ജലവൈദ്യുത പദ്ധതി

പ്രതിവർഷം 237 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ  ജലവൈദ്യുതപദ്ധതിയാണ് നേര്യമംഗലം ജലവൈദ്യുതപദ്ധതി[1] ,[2]. 1961 ജനുവരി 27 ന് ഇതു പ്രവർത്തനം തുടങ്ങി. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിൽ പനംകുട്ടി പാലത്തിനു സമീപം ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത് [3] , [4] . പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

നേര്യമംഗലം ജലവൈദ്യുതപദ്ധതി
സ്ഥലം വെള്ളത്തൂവൽ ,ഇടുക്കി ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°57′11.5668″N 76°58′47.0532″E / 9.953213000°N 76.979737000°E / 9.953213000; 76.979737000
പ്രയോജനംജലവൈദ്യുതി
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്27 ജനുവരി,1961
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeHydro Power Plant
Installed capacity52.65 MW (3 x 17.55 MW) (Francis-type)
Website
Kerala State Electricity Board
പ്രതിവർഷം 237 ദശലക്ഷം യൂണിറ്റ്

പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും  

തിരുത്തുക

1) നേര്യമംഗലം പവർ ഹൗസ്

1) കല്ലാർകുട്ടി അണക്കെട്ട് (കല്ലാർകുട്ടി ജലസംഭരണി )


വൈദ്യുതി ഉത്പാദനം

തിരുത്തുക

നേര്യമംഗലം ജലവൈദ്യുതപദ്ധതി യിൽ 15 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (FRANCIS TYPE- Charmilles Switzerland)  ഉപയോഗിച്ച്  45 മെഗാവാട്ട്   വൈദ്യുതി ഉത്പാദിപ്പിക്കുന്നു .  Brown Boveri Switzerland ആണ്  ജനറേറ്റർ.   വാർഷിക ഉൽപ്പാദനം 237   MU ആണ്.  1961 ജനുവരി 27 ന്  ആദ്യ യൂണിറ്റ് കമ്മീഷൻ ചെയ്തു.1963 മെയ് 11 ന് മൂന്നാമത്തെ യൂണിറ്റും കമ്മീഷൻ ചെയ്തു. 2004 , 2005 , 2006  എന്നീ വർഷങ്ങളിൽ ഓരോ യൂണിറ്റ് വീതം നവീകരണം നടത്തി പദ്ധതിയുടെ സ്ഥാപിത ശേഷി 45 ൽ നിന്ന് 52.65 ആയി ഉയർത്തി.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 15 MW 27.01.1961
യൂണിറ്റ് 2 15 MW 09.04.1961
യൂണിറ്റ് 3 50 MW 1.05.1963

നവീകരണം

തിരുത്തുക
യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 17.55 MW 20.10.2004
യൂണിറ്റ് 2 17.55 MW 31.11.2005
യൂണിറ്റ് 3 17.55 MW 29.09.2006

കൂടുതൽ കാണുക

തിരുത്തുക
  1. "Neriyamangalam Hydroelectric Project  JH01233-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-28. {{cite web}}: no-break space character in |title= at position 38 (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "NERIAMANGALAM  HYDRO ELECTRIC PROJECT-". www.kseb.in. {{cite web}}: no-break space character in |title= at position 15 (help)
  3. "Neriyamangalam Power House PH01240-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-04-20. Retrieved 2018-09-28.
  4. "Neriyamangalam Power House -". globalenergyobservatory.org. Archived from the original on 2018-11-26. Retrieved 2018-11-12.