നേമം

ഇന്ത്യയിലെ വില്ലേജുകള്‍

തിരുവനന്തപുരം ജില്ലയിൽ ഉൾപ്പെടുന്നതും തിരുവനന്തപുരത്തു നിന്നും കന്യാകുമാരി റോഡിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശം ആണ് നേമം. ഇത് തിരുവനന്തപുരം കോർപ്പറേഷന്റെ പരിധിയിൽ വരുന്നു.

നേമം
Map of India showing location of Kerala
Location of നേമം
നേമം
Location of നേമം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനതപുരം ജില്ല
ഉപജില്ല തിരുവനന്തപുരം താലൂക്ക്
ലോകസഭാ മണ്ഡലം തിരുവനന്തപുരം
നിയമസഭാ മണ്ഡലം നേമം
സിവിക് ഏജൻസി തിരുവനതപുരം കോർപ്പറേഷൻ
സോൺ നേമം, പൊന്നുമംഗലം
വാർഡ് 66, 67
സമയമേഖല IST (UTC+5:30)
കോഡുകൾ

Coordinates: 8°27′28.42″N 76°59′57.82″E / 8.4578944°N 76.9993944°E / 8.4578944; 76.9993944

ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷൻ: തിരുവനതപുരം സെണ്ട്രൽ സ്റ്റേഷന്റെ ഔട്ടർ സ്റ്റേഷൻ എന്നറിയപ്പെടുന്ന നേമം റെയിൽ‌വേ സ്റ്റേഷൻ.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏഴു കിലോമീറ്റര് ദൂരത്താണ് ഈ പ്രദേശം

ഇതും കാണുകതിരുത്തുക


"https://ml.wikipedia.org/w/index.php?title=നേമം&oldid=2795846" എന്ന താളിൽനിന്ന് ശേഖരിച്ചത്