നേപ്പാളി രൂപ
നേപ്പാളിന്റെ ഔദ്യോഗിക നാണയമാണ് നേപ്പാൾ രൂപ(നേപ്പാളി|रूपैयाँ) (ചിഹ്നം: ₨; code: NPR) . ഒരു രൂപയെ 100 പൈസ ആയാണ് ഭാഗിച്ചിരിക്കുന്നത്. നേപ്പാൾ രാഷ്ട്ര ബാങ്ക് ആണ് നേപ്പാൾ രൂപ പുറത്തിറക്കുന്നത്. Rs, ₨ എന്നിവയാണ് ഈ നാണയത്തെ പ്രതിനിധീകരിക്കാനായി പൊതുവേ ഉപയോഗിച്ചുവരുന്ന ചിഹ്നങ്ങൾ
നേപ്പാളി രൂപ रूपैयाँ (in Nepali) | |||
| |||
ISO 4217 Code | NPR | ||
---|---|---|---|
User(s) | Nepal | ||
Inflation | 7.8% | ||
Source | The World Factbook, October 2005 est. | ||
Pegged with | Indian rupee = 1.6 Nepalese rupees | ||
Subunit | |||
1/100 | paisa | ||
Symbol | Rs or ₨ | ||
Coins | 1, 5, 10, 25, 50 paisa, Re. 1, Rs. 2, Rs. 5, Rs. 10 | ||
Banknotes | Re. 1, Rs. 2, Rs. 5, Rs. 10, Rs. 20, Rs. 50, Rs. 100, Rs. 500, Rs. 1000 | ||
Central bank | Nepal Rastra Bank | ||
Website | www.nrb.org.np |
ചരിത്രം
തിരുത്തുക1932-വരെ നേപ്പാളീസ് മൊഹർ ആയിരുന്നു നേപ്പാളിലെ നാണയം. 1993-ൽ നേപ്പാൾ രൂപയുടെ വിനിമയനിരക്ക് ഇന്ത്യൻ രൂപയുമായി ബന്ധപ്പെടുത്തി (1.6 നേപ്പാളി രൂപ = 1 ഇന്ത്യൻ രൂപ)[1] .
ബാങ്ക് നോട്ടുകൾ
തിരുത്തുക2012 എവറസ്റ്റ് പർവ്വത ശ്രേണി (പ്രചാരത്തിലുള്ളത്) | ||||||
---|---|---|---|---|---|---|
ചിത്രം | മൂല്യം | പ്രധാന നിറം | വിവരണം | നിലവിൽ
വന്നത് | ||
മുൻഭാഗം | പിൻഭാഗം | മുൻഭാഗം | പിൻഭാഗം | |||
പ്രമാണം:Nepalese Obverse of 5 ₨ (2012).jpg | പ്രമാണം:Nepalese Reverse of 5 ₨ (2012).jpg | 5 രൂപ | നീലലോഹിതവർണ്ണം, തവിട്ട്, പച്ച | എവറസ്റ്റ് പർവ്വതം; തലേജു ക്ഷേത്രം; നാണയ | പുല്ല് മേയുന്ന രണ്ട് യാക്കുകൾ; എവറസ്റ്റ് പർവ്വതം | 2012 |
5 രൂപ | നീലലോഹിതവർണ്ണം, തവിട്ട്, പച്ച | എവറസ്റ്റ് പർവ്വതം; കാഷ്ഠംണ്ഡപ ക്ഷേത്രം | യാക്ക് | 2017 | ||
പ്രമാണം:Obverse of 10 ₨ 2012.jpg | പ്രമാണം:Reverse of 10 ₨ 2012.jpg | 10 രൂപ | തവിട്ട്, പച്ച, നീലലോഹിതവർണ്ണം | എവറസ്റ്റ് പർവ്വതം; ചങ്ഗു നാരായണ ക്ഷേത്രത്തിലെ ഗരുഡനാരായണ ശില്പം | മാനുകൾ; ബാങ്ക് ലോഗോ | 2012 |
20 രൂപ | ഓറഞ്ച്, തവിട്ട് | എവറസ്റ്റ് പർവ്വതം; പഠാനിലെ കൃഷ്ണക്ഷേത്രം; ഗരുഡ സ്തൂപം | മാനുകൾ; ബാങ്ക് ലോഗോ | 2012 | ||
പ്രമാണം:Nepalese Obverse of 50 ₨ (2012).jpg | പ്രമാണം:Nepalese Reverse of 50 ₨ (2012).jpg | 50 രൂപ | പർപ്പിൾ, പച്ച, നീല | എവറസ്റ്റ് പർവ്വതം; ജനക്പുരിയിലെ രാമ-ജാനകി ക്ഷേത്രം | ആൺ ഥാർ; പർവ്വതങ്ങൾ; ബാങ്ക് ലോഗോ | 2012 |
50 രൂപ | പർപ്പിൾ, പച്ച, നീല | എവറസ്റ്റ് പർവ്വതം; ജനക്പുരിയിലെ രാമ-ജാനകി ക്ഷേത്രം | മഞ്ഞ് പുലി; ബാങ്ക് ചിഹ്നം | 2016 | ||
പ്രമാണം:Nepalese Obverse of 100 ₨ (2008).jpg | പ്രമാണം:Nepalese Reverse of 100 ₨ (2008).jpg | 100 രൂപ | പച്ച, നീലലോഹിതവർണ്ണം | എവറസ്റ്റ് പർവ്വതം; വെള്ളിയിൽ ആലേഖനം ചെയ്ത മായാദേവി ശില്പം; നേപ്പാളിന്റെ ഭൂപടം; അശോക്ക സ്തംഭം; തലേജു ക്ഷേത്രത്തിലെ ദാരുശില്പങ്ങൾ; "ലുംബിനി- ഭഗവാൻ ബുദ്ധന്റെ ജന്മഭൂമി" എന്ന എഴുത്ത് | പുൽമേട്ടിൽ വിഹരിക്കുന്ന ഒറ്റക്കൊംബൻ കണ്ടാമൃഗം | 2012 |
പ്രമാണം:Nepalese Obverse of 500 ₨ (2012).jpg | പ്രമാണം:Nepalese Reverse of 500 ₨ (2012).jpg | 500 രൂപ | തവിട്ട്, വയലറ്റ് | എവറസ്റ്റ് പർവ്വതം; ഇന്ദ്ര ദേവൻ; അമദാബ്ലം പർവ്വതം, ത്യാങ്ബോചെ മഠം; ദാരുശില്പങ്ങൾ, മേഘങ്ങൾ | വെള്ളം കുടിക്കുന്ന രണ്ട് കടുവകൾ | 2012 |
പ്രമാണം:Nepalese Obverse of 1000 ₨ (2010) 01.jpg | പ്രമാണം:Nepalese Reverse of 1000 ₨ (2013) 02.jpg | 1,000 രൂപ | നീല, ചാരനിറം | എവറസ്റ്റ് പർവ്വതം, സ്വയംഭൂനാഥ് സ്തൂപം, ഹാരതി ക്ഷേത്രം | ആന | 2013 |
For table standards, see the banknote specification table. |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-02-19. Retrieved 2009-03-25.
ഏഷ്യയിലെ നാണയങ്ങൾ |
---|
അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ |