തൃക്കാരിയൂർ
എറണാകുളം ജില്ലയിലെ ഗ്രാമം
കേരളത്തിലെ എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ, നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഒരു ഗ്രാമമാണ് തൃക്കാരിയൂർ.[1] ഗ്രാമത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന തൃക്കാരിയൂർ മഹാദേവ ക്ഷേത്രം പ്രസിദ്ധമാണ്. കോതമംഗലം, മാതിരപ്പിള്ളി, അയ്യങ്കാവ്, അശമന്നൂർ, കീരംപാറ എന്നിവയാണ് തൃക്കാരിയൂരിന്റ് സമീപത്തുള്ള മറ്റ് ഗ്രാമങ്ങൾ.
തൃക്കാരിയൂർ | |
---|---|
village | |
Coordinates: 10°4′0″N 76°37′0″E / 10.06667°N 76.61667°E | |
Country | India |
State | Kerala |
District | Ernakulam |
• ഭരണസമിതി | Gram panchayat |
(2001) | |
• ആകെ | 14,424 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686692 |
ജനസംഖ്യ
തിരുത്തുക2001 ലെ കനേഷുമാരി പ്രകാരം തൃക്കാരിയൂർ ഗ്രാമത്തിൽ 7125 പുരുഷന്മാരും 7299 സ്ത്രീകളും ഉൾപ്പെടെ 14424 ജനസംഖ്യ ഉണ്ടായിരുന്നു.[2]
അവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 2008-12-08. Retrieved 2008-12-10.
- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 2008-12-08. Retrieved 2008-12-10.