അമരില്ലിഡേസി കുടുംബത്തിന്റെ ഉപവിഭാഗമായ അമറില്ലിഡോയിഡേയിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് നെരിൻ / nɪraɪniː / [2] (നെരിൻസ്, ഗ്യൂൺസെയ് ലില്ലി, ജേഴ്സി ലില്ലി, സ്പൈഡർ ലില്ലി). ബൾബസ് വിഭാഗത്തിൽപ്പെട്ട ചിരസ്ഥായികളായ ഇവ പാറകൾ നിറഞ്ഞതും, വരണ്ട ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും കാണപ്പെടുന്നു. ഗോളാകൃതിയിലുള്ള പൂക്കുലകളിൽ വെള്ള മുതൽ പിങ്ക് വരെയും ക്രിംപ്സൻ നിറത്തിലും ഷേഡുകൾ ഉള്ള ലില്ലി പോലുള്ള പൂക്കളെ കാണപ്പെടുന്നു. ഇലപൊഴിയും വനങ്ങളിൽ, ഇലകൾ വളരുന്നതിന് മുമ്പ് തന്നെ പൂക്കൾ തണ്ടിൽ പ്രത്യക്ഷപ്പെടുന്നു. ദക്ഷിണാഫ്രിക്ക സ്വദേശികളായ 20-30 ഇനം സ്പീഷീസുകൾ ഈ ജീനസിലുണ്ട്. കാഴ്ചയിൽ ലില്ലിപൂക്കളെപ്പോലെയാണെങ്കിലും അവ യഥാർത്ഥ ലില്ലി (ലിലിയേസി) യുമായി യാതൊരു ബന്ധവുമില്ല മറിച്ച് ലില്ലിയുടെ ബന്ധുക്കളായ അമാരില്ലസ്, ലൈക്കോറിയസ് എന്നിവയോട് സാദൃശ്യമുള്ളതാണ്. 1820-ൽ റവഡ് വില്യം ഹെർബർട്ട് ആണ് ഈ ജീനസ് നിലവിൽ കൊണ്ടുവന്നത്.

നെരിൻ
Nerine sarniensis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Genus:
Nerine
Type species
Nerine sarniensis
(L.) Herb.
Species

See text

Synonyms[1]

സ്പീഷീസ് ലിസ്റ്റ്

തിരുത്തുക

മറ്റ് ജനീറകളിലേയ്ക്ക് നൽകിയിരിക്കുന്ന വർഗ്ഗങ്ങൾ

തിരുത്തുക

സങ്കരയിനം

തിരുത്തുക

Nerine hybrids, along with the parent species, where known, are the following:

Some Nerine species have been used to produce a hybrid with members of the genus Amaryllis, which are included in the hybrid genus (nothogenus) × Amarine. One of these hybrids is × Amarine tubergenii Sealy, which comes from a cross between Amaryllis belladonna and Nerine bowdenii.[3]

ചിത്രശാല

തിരുത്തുക
  1. WCLSPF 2016, Nerine
  2. SWGB 1995.
  3. WCLSPF 2016.

പുസ്തകങ്ങൾ=

തിരുത്തുക

ലേഖനങ്ങൾ, സിമ്പോസിയങ്ങൾ, തിസിഷനുകൾ

തിരുത്തുക

സ്പീഷീസ്

തിരുത്തുക

വെബ്സൈറ്റുകൾ

തിരുത്തുക

സംഘടനകൾ

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നെരിൻ&oldid=3985887" എന്ന താളിൽനിന്ന് ശേഖരിച്ചത്