നെടുഞ്ചെവിയൻ മൂങ്ങ
നെടും ചെവിയന്റെ ഇംഗ്ലീഷിലെ പേര് Long-eared Owl എന്നും ശാസ്ത്രീയ നാമം Asio otus (മുൻപ് Strix otus) എന്നാണ്. നാല് ഉപവിഭാഗങ്ങളുണ്ട്.
നെടും ചെവിയൻ | |
---|---|
നെടുഞ്ചെവിയൻ മൂങ്ങ ഹംഗറിയിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. otus
|
Binomial name | |
Asio otus (Linnaeus, 1758)
| |
Synonyms | |
Asio wilsonianus |
യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ കാണുന്നു.
ഭാഗികമായി ദേശാടനം നടത്താറുണ്ട്.
വിവരണം
തിരുത്തുകനീളൻ ചെവിയുള്ള ഇടത്തരം വലിപ്പമുള്ള ഇവയ്ക്ക് 31-40 സെ.മീ നീളമുണ്ട്. ചിറകിന്റെ രണ്ടറ്റങ്ങൾ തമ്മിൽ 31-40 സെ.മീ അകലമുണ്ട്. 175-435 ഗ്രാം തൂക്കമുണ്ട്.[2] [3] ഉയർന്നു നിൽക്കുന്ന ചെവി ശിഖക്ളുണ്ട്. പെൺപക്ഷിക്ക് ആണിനേക്കാൾ വലിപ്പമുണ്ട്, അണിനേക്കാൾ കടുത്ത നിറമാണ്.
പ്രജനനം
തിരുത്തുകഇവയുടെ പ്രജനനകാലം ഫെബ്രുവരി മുതൽ ജൂലായ് വരെയാണ്. കാക്ക, ഓലേഞ്ഞാലി എന്നിവയുടെ പഴയ കൂടുകളാണ് ഉപയോഗിക്കുന്നത്. 4-6 മുട്ടകളിടും. 25-30 ദിവസം മുട്ട വിരിയാൻ വേണ്ടി വരും. തുറസ്സായ സ്ഥലങ്ങളിലാണ് രാത്രി ഇരതേടുന്നത്. കരണ്ടു തിന്നുന്ന ജീവികളും ചെറിയ സസ്തനികളും പക്ഷികളുമാണ് ഭക്ഷണം.
അവലംബം
തിരുത്തുക- ↑ "Asio otus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ CRC Handbook of Avian Body Masses by John B. Dunning Jr. (Editor). CRC Press (1992), ISBN 978-0-8493-4258-5.
- ↑ [1] (2011).