നീലിമംഗലം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
കോട്ടയം ജില്ലയിൽ കോട്ടയം ടൗണിൽ നിന്നും 3 കിലോമീറ്റർ തെക്ക് മാറിയാണ് നീലിമംഗലം. മീനച്ചിലാറിന്റെ കൈവഴിയായ നീലിമംഗലം ആറിന് ഇരുവശത്തുമായി , തെക്ക് കുമാരനല്ലൂരിനും വടക്ക് സംക്രാന്തിക്കും ഇടയിലായുള്ള പ്രദേശമാണിത്.