നീരേറ്റുപുറം

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിൽ ഉൾപെടുന്ന പ്രദേശമാണ് നീരേറ്റുപുറം. തിരുവല്ല പട്ടണത്തിൽ നിന്നും 9 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്. ഇവിടെയാണ് നീരേറ്റുപുറം പമ്പാ ജലോത്സവം നടക്കുന്നത്.

ആരാധനാലയങ്ങൾ

തിരുത്തുക

വിദ്യാഭ്യാസ സ്ഥാപങ്ങൾ

തിരുത്തുക
  • ടി എം ടി ഹൈസ്കൂൾ, തലവടി
  • ആനപ്രമ്പാൽ നോർത്ത് എം റ്റി എൽ പി സ്കൂൾ, നീരേറ്റുപുറം  
  • സെന്റ്‌ തോമസ്‌ ഹയർ സെക്കണ്ടറി സ്കൂൾ
  • ആനപ്രമ്പാൽ എം.ടി.എൽ.പി സ്കൂൾ
"https://ml.wikipedia.org/w/index.php?title=നീരേറ്റുപുറം&oldid=3707605" എന്ന താളിൽനിന്ന് ശേഖരിച്ചത്