നിരുപമ വൈദ്യനാഥൻ
മുൻ ഇന്ത്യൻ പ്രൊഫഷണൽ ടെന്നീസ് താരം
അമേരിക്കയിൽ സ്ഥിര താമസം ആക്കിയ ഒരു മുൻ ഇന്ത്യൻ പ്രൊഫഷണൽ ടെന്നീസ് താരമാണ് നിരുപമ വൈദ്യനാഥൻ . ഒരു പ്രധാന ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ കടക്കുന്ന ആധുനിക യുഗത്തിലെ ആദ്യ ഇന്ത്യൻ വനിതയാണ് നിരുപമ.1998 ലെ ഓസ്ട്രേലിയൻ ഓപ്പണിൽ ഒന്നാം റൗണ്ടിൽ ഇറ്റലിയുടെ ഗ്ലോറിയ പെസിചിനിയെ തോൽപ്പിച്ചു കൊണ്ടാണ് നിരുപമ ഈ നേട്ടം കരസ്ഥമാക്കിയത് [1] .
Country | ഇന്ത്യ |
---|---|
Residence | Bay Area സാൻ ഫ്രാൻസിസ്കോ ,അമേരിക്ക |
Born | കോയമ്പത്തൂർ ,ഇന്ത്യ | 8 ഡിസംബർ 1976
Height | 1.70 മീ (5 അടി 7 ഇഞ്ച്) |
Turned pro | 1992 |
Retired | 2010 |
Plays | Right-handed (two-handed backhand) |
Career prize money | US$182,057 |
Official web site | www |
Singles | |
Career record | W–L / 180–155 |
Career titles | 0 WTA, 2 ITF |
Highest ranking | No. 147 (12 May 1997) |
Grand Slam results | |
Australian Open | 2R (1998) |
French Open | Q2 (2001) |
Wimbledon | Q3 (2001) |
US Open | Q3 (1999) |
Doubles | |
Career titles | 0 WTA, 10 ITF |
Highest ranking | No. 115 (23 July 2001) |
Grand Slam Doubles results | |
Australian Open | 1R (1998, 2001) |
French Open | 1R (2001) |
Wimbledon | 2R (2001) |
US Open | Q1 (1997, 2001) |
Other Doubles tournaments | |
Olympic Games | 1R (2000) |
ലോക റാങ്കിങ്ങിൽ ആദ്യ 200 സ്ഥാനത്തിനുള്ളിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത കൂടിയാണ് നിരുപമ.134 ആം റാങ്കിലാണ് നിരുപമ എത്തിയത് .
1998 ലെ ബാങ്കോങ് ഏഷ്യൻ ഗെയിംസിൽ മിക്സഡ് ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം ചേർന്ന് വെങ്കല മെഡൽ കരസ്ഥമാക്കി [2] . ഐ ടി എഫ് വനിതാ സർക്യൂട്ടിൽ 2 സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട്.
റെക്കോർഡ് നേട്ടങ്ങൾ
തിരുത്തുക- ലോക റാങ്കിങ്ങിൽ ആദ്യ 200 സ്ഥാനത്തിനുള്ളിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത
- ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ കടക്കുന്ന ആധുനിക യുഗത്തിലെ ആദ്യ ഇന്ത്യൻ വനിത
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഐ ടി എഫ് വനിതാ സർക്യൂട്ട് [3]
അവലംബം
തിരുത്തുക- ↑ "നിരുപമ വൈദ്യനാഥൻ -ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ കടക്കുന്ന ആധുനിക യുഗത്തിലെ ആദ്യ ഇന്ത്യൻ വനിത-". en.wikipedia.org.
{{cite web}}
: no-break space character in|title=
at position 47 (help) - ↑ "1998 ലെ ബാങ്കോങ് ഏഷ്യൻ ഗെയിംസിൽ മിക്സഡ് ഡബിൾസിൽ മഹേഷ് ഭൂപതി - നിരുപമ വൈദ്യനാഥൻ സഖ്യം വെങ്കല മെഡൽ കരസ്ഥമാക്കി -". en.wikipedia.org.
{{cite web}}
: no-break space character in|title=
at position 17 (help) - ↑ "ITF Women's Circuit -". en.wikipedia.org.