നാലുകോടി

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
നാലുകോടി

നാലുകോടി
9°30′00″N 76°38′00″E / 9.5°N 76.63333°E / 9.5; 76.63333
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686548
+91 481
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ Eden sports arena, St Thomas Church

കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് നാലുകോടി. ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 6 കി.മീ. അകലെയായി തൃക്കടിത്താനം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ചങ്ങനാശ്ശേരി-കവിയൂർ റോഡും പെരുവഴിയെന്നറിയപ്പെടുന്ന പെരുന്തുരുത്തി-തെങ്ങണാൽ റോഡും നാലുകോടിയിലാണ് സന്ധിക്കുന്നത്. ഏറ്റവും അടുത്ത തീവണ്ടിനിലയം 6 കി.മീ അകലെ ചങ്ങനാശ്ശേരിയും 8 കി.മീ. അകലെയായുള്ള തിരുവല്ലയുമാണ്.

"https://ml.wikipedia.org/w/index.php?title=നാലുകോടി&oldid=4138263" എന്ന താളിൽനിന്ന് ശേഖരിച്ചത്