നാന്മുഖപ്പുല്ല്
ഒട്ടകപ്പുല്ല്,[1] ഒട്ടകവൈക്കോൽ,[1] പനിപ്പുല്ല്,[2] ജെറാനിയം പുല്ല്, അല്ലെങ്കിൽ പശ്ചിമേന്ത്യൻ നാരകപ്പുല്ല്[2] എന്നെല്ലാം അറിയപ്പെടുന്ന നാന്മുഖപ്പുല്ല് തെക്കേഷ്യയിലും വടക്കേ അമേരിക്കയിലും, കാണപ്പെടുന്ന സൗരഭ്യമുള്ള ഒരു പുല്ലാണ്. (ശാസ്ത്രീയനാമം: Cymbopogon schoenanthus). ഒരു ഔഷധച്ചായ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്.
Cymbopogon schoenanthus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C schoenanthus
|
Binomial name | |
Cymbopogon schoenanthus | |
Synonyms | |
Trachypogon schoenanthus (L.) Nees |
അവലംബം
തിരുത്തുക- ↑ 1.0 1.1 Henriette's Herbal Homepage. "Cymbopogon schoenanthus". Retrieved 20 April 2010.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ 2.0 2.1 "Herbal substances index of Common Names" (PDF). TGA Approved Terminology for Medicines. Therapeutic Goods Administration, Australia. Archived from the original (PDF) on 2005-04-07. Retrieved 11 January 2011.
{{cite web}}
: Cite has empty unknown parameter:|coauthors=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Cymbopogon schoenanthus at Wikimedia Commons
- Cymbopogon schoenanthus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.