നാഗമ്പടം

കോട്ടയം ജില്ലയിലെ ഗ്രാമങ്ങൾ

9°35′54″N 76°31′51″E / 9.59833°N 76.53083°E / 9.59833; 76.53083 കോട്ടയം പട്ടണത്തിലെ കോട്ടയം താലൂക്കിലെ ഒരു പ്രദേശമാണ് നാഗമ്പടം. നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.[1]ശ്രീനാരായണ ഗുരു ശിവഗിരി തീർത്ഥാടനം നടത്താൻ അനുമതി കൊടുത്തത് ഈ ക്ഷേത്രത്തിൽ വെച്ചാണ്.[2]

Location of
'
Location of
in കേരളം
ജില്ല(കൾ) കോട്ടയം
ഏറ്റവും അടുത്ത നഗരം കോട്ടയം
ലോകസഭാ മണ്ഡലം കോട്ടയം
സമയമേഖല IST (UTC+5:30)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
ട്രോപ്പിക്കൽ മൺസൂൺ കാലാവസ്ഥ (Köppen)

     35 °C (95 °F)
     20 °C (68 °F)
കോഡുകൾ

പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങൾ

തിരുത്തുക

പ്രധാന ക്രൈസ്തവ ദേവാലയങ്ങൾ

തിരുത്തുക
  • സെന്റ് ആന്റണീസ് റോമൻ കത്തോലിക്കാ പള്ളി
  • ഗുഡ് ഷെപ്പേർഡ് റോമൻ കത്തോലിക്കാ ലാറ്റിൻ ചർച്ച്
  • വിജയപുരം ബിഷപ്പ് പള്ളി
  1. Manoramma Online (11 February 2021), നാഗമ്പടം മഹാദേവർ ക്ഷേത്ര ഉത്സവം കൊടിയേറി
  2. Sree Narayana Gurudevan (11 February 2021), Nagampadam Siva Temple & Gurumandiram, archived from the original on 2020-01-31, retrieved 2021-02-11
"https://ml.wikipedia.org/w/index.php?title=നാഗമ്പടം&oldid=3916256" എന്ന താളിൽനിന്ന് ശേഖരിച്ചത്