നാഗത്താലി
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ വള്ളിച്ചെടിയാണ് നെപ്പോടൽ അഥവാ നാഗത്താലി. (ശാസ്ത്രീയനാമം: Trichosanthes anaimalaiensis).[1] പുൽമേടുകളിലും ചോലവനങ്ങളുടെ ഓരങ്ങളിലും കാണുന്നു. വംശനാശഭീഷണി നേരിടുന്ന ഒരു സസ്യമാണിത്.
നാഗത്താലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | T. anaimalaiensis
|
Binomial name | |
Trichosanthes anaimalaiensis |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-25. Retrieved 2016-03-26.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Trichosanthes anaimalaiensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Trichosanthes anaimalaiensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.