നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ

മഹാരാഷ്ട്രയിലെ നവി മുംബൈയുടെ ഭരണച്ചുമതല നിർവ്വഹിക്കുന്ന സ്ഥാപനമാണ് ‘’’ നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ’’’. 1991 ഡിസംബർ 17-നാണ് ഇത് സ്ഥാപിതമായത്. സിഡ്കോയുടെ നവി മുംബൈ പദ്ധതിയി ഉൾപ്പെട്ട 29 ഗ്രാമങ്ങളാണ് ഇതിന്റെ പരിധിയിൽ വരുന്നത്. 162 ചതുരശ്രകിലോമീറ്ററോളം വിസ്തീർണ്ണം വരുന്ന പ്രദേശമാണിത്. നവി മുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട് എന്ന പേരിൽ പൊതുഗതാഗതത്തിനായി ബസ് ശൃംഖലയും നടത്തിവരുന്നു[1].

നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
വിഭാഗം
തരം
ചരിത്രം
Founded1 ജനുവരി 1992
നേതൃത്വം
കമ്മീഷണർ
എൻ.രാമസ്വാമി
മേയർ
ജയവന്ത് ദത്താത്രേയ് സുട്ടാർ(എൻ.സി.പി.)
ഡെപ്യൂട്ടി മേയർ
മന്ദാകിനി രമാകാന്ത് മാത്രേ, കോൺഗ്രസ്സ്
പ്രതിപക്ഷനേതാവ്
വിന്യാസം
സീറ്റുകൾ111
രാഷ്ടീയ മുന്നണികൾ
എൻ.സി.പി. (53)
ശിവസേന (37)
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (10)
ബിജെപി (06)
സ്വതന്ത്രർ (05)
തെരഞ്ഞെടുപ്പുകൾ
2015
സഭ കൂടുന്ന ഇടം
New Headquarters of the Navi Mumbai Municipal Corporation
വെബ്സൈറ്റ്
www.nmmc.gov.in
  1. Suryavanshi, Sudhir (14 ഒക്ടോബർ 2012). "Long-distance travellers say no to autos, taxis". Mumbai. Daily News and Analysis. Retrieved 15 ഒക്ടോബർ 2012.