നമിനാഥൻ
ഇരുപത്തൊന്നാമത്തെ ജൈനതീർത്ഥങ്കരനാണ് നമിനാഥൻ (ഹിന്ദി:नमिनाथ जी). ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് വിജയന്റെയും മഹാറാണി വിപ്രയുടെയും പുത്രനാനായാണ് നമിനാഥൻ ജനിച്ചത്. ശ്രാവണമാസത്തിലെ കൃഷ്ണപക്ഷത്തിൽ 8-ആം ദിനമായിരുന്നു ജനനം. മിഥിലയാണ് ഇദ്ദേഹത്തിന്റെ ജനനസ്ഥലം.[1]
നമിനാഥൻ | |
---|---|
21-ആം ജൈന തീർത്ഥങ്കരൻ | |
വിവരങ്ങൾ | |
മറ്റ് പേരുകൾ: | നമിനാഥ് |
കുടുംബം | |
പിതാവ്: | വിജയൻ |
മാതാവ്: | വിപ്ര |
വംശം: | ഇക്ഷ്വാകു |
സ്ഥലങ്ങൾ | |
ജനനം: | മിഥിലാപുരി |
നിർവാണം: | സമ്മേദ് ശിഖർ |
Attributes | |
നിറം: | മഞ്ഞ |
പ്രതീകം: | നീലകമലം |
ഉയരൻ: | 15 ധനുഷ്(45 meters) |
മരണസമയത്തെ പ്രായം: | 10,000 വർഷം |
Attendant Gods | |
Yaksha: | Bhrukuti |
Yaksini: | Gandhari |
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
അവലംബം
തിരുത്തുക- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31