നബനീത ദേബ സെൻ

ഇന്ത്യന്‍ എഴുത്തുകാരന്‍

ബംഗാളി ഇന്ത്യൻ നോവലിസ്റ്റും അദ്ധ്യാപികയും കവയിതിയുമാണ് നോബനീത ദേബ സെൻ ഇംഗ്ലീഷ്: Nabaneeta Dev Sen (ബംഗാളി: নবনীতা দেবসেন; ) (ജനനം13 ജനുവരി1938) സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും പ്രശസ്ത്രരായ ബംഗാളി സാഹിത്യകാരന്മാരിലൊരാളോണ് നൊബനീത. [1]2000 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. [2]

അന്തര ദേവ് സെൻ (മകൾ)
നന്ദന ദേവ് സെൻ (മകൾ)

നബനീത ദേബ് സെൻ
নবনীতা দেবসেন
നൊബനീത ദേബ സെൻ
നൊബനീത ദേബ സെൻ
ജനനം (1938-01-13) 13 ജനുവരി 1938  (86 വയസ്സ്)
കൊൽകത്ത , ബെംഗാൾ. ബ്രിട്ടീഷ് ഇന്ത്യ
തൊഴിൽഎഴുത്തുകാരി- (നോവൽ, ബാലസാഹിത്യം, കവിത), അധ്യാപിക.
ദേശീയതഇന്ത്യൻ
അവാർഡുകൾ പദ്മശ്രീ (2000),
സാഹിത്യ അക്കാദമി പുരസ്കാരം (1999),
കമൽ കുമരി ദേശീയ പുരസ്കാരം (2004)
പങ്കാളിഅമാർത്യ സെൻ  (1958–1976)

ജീവിതരേഖ

തിരുത്തുക

ബ്രിട്ടിഷ് ബംഗാളിലെ കവി കുടുംബത്തിലാണ് നൊബനീത ജനിച്ചത്. അച്ഛൻ നരേന്ദ്രദേബും അമ്മ രാധാരാണി ദേബിയും കവികളായിരുന്നു. 1958 ൽ ബിരുദാനന്തരബിരുദം നേടിയ നൊബനീത, തൊട്ടടുത്ത വർഷം പ്രശസ്ത ധനതത്വശാസ്ത്രജ്ഞനായിത്തീർന്ന അമാർത്യ സെന്നിനെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് കുട്ടികൾ ഉണ്ട്. അന്തരാ ദേബ് സെന്നും നന്ദന ദേബ് സെന്നും. 1976-ൽ വിവാഹ മോചനം നേടിയ നൊബനീത വിദേശത്ത് ഉപരിപഠനം നടത്തിൽ.

  • പ്രോഥം പ്രത്യയ് (കവിതാസമാഹാരം)
  • ആമി അനുപം (1978)
  • നടി നബനീത (1983)
  • ഭാലോബാഷ കരേ കോയി (1992)
  • സീത ഥേക്കെ ഷുരു (1996)
  • ബാമ ബോധിനി (1996)
  • നബനീ നിർബചിത രചനാ സങ്കലൻ (1996)
  • ദേഷാന്തർ (1997)
  • കാഗെൻ ബാബുർ പൃഥ്വി എബോങ് അനന്യ (1997)
  • ജരാ ഹട്കേ എബോങ്ങ് അനന്യ (2000)[3]

റഫറൻസുകൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-26. Retrieved 2017-03-09.
  2. "Nabaneeta Nabaneeta Dev Sen – Bengali Writer: The South Asian Literary Recordings Project (Library of Congress New Delhi Office)". Loc.gov. 13 January 1938. Retrieved 18 October 2012.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-26. Retrieved 2017-03-09.
"https://ml.wikipedia.org/w/index.php?title=നബനീത_ദേബ_സെൻ&oldid=4099994" എന്ന താളിൽനിന്ന് ശേഖരിച്ചത്