വോൾ സോയിങ്ക.(ജനനം 13 ജൂലായ് 1934).നൈജീരിയൻ നാടകകൃത്തും കവിയും.1986 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. ഈ പുരസ്കാരത്തിന് അർഹനാകുന്ന ആദ്യ ആഫ്രിക്കകാരനാണ് അദ്ദേഹം.

വോൾ സോയിങ്ക
ജനനംAkinwande Oluwole Babatunde Soyinka[1]
(1934-07-13) 13 ജൂലൈ 1934  (89 വയസ്സ്)
Abeokuta, Nigeria Protectorate (now Ogun State, Nigeria)
OccupationAuthor, poet, playwright
NationalityNigerian
Period1957–Present
GenreDrama, Novel, poetry
SubjectComparative literature
Notable awardsNobel Prize in Literature
1986
Academy of Achievement Golden Plate Award
2009

അവലംബം തിരുത്തുക

  1. Tyler Wasson; Gert H. Brieger (1 January 1987). Nobel Prize Winners: An H.W. Wilson Biographical Dictionary, Volume 1. The University of Michigan. പുറം. 993. ISBN 9780824207564. ശേഖരിച്ചത് 4 December 2014.
"https://ml.wikipedia.org/w/index.php?title=വോൾ_സോയിങ്ക&oldid=2784598" എന്ന താളിൽനിന്ന് ശേഖരിച്ചത്