നാദാർ‍ എന്ന അപരനാമത്തിലറിയപ്പെടുന്ന ഗാസ്പാർഡ്-ഫെലിക്സ് ടൂർണക്കോൺ (ജീവിതകാലം: 6 ഏപ്രിൽ 1820 - മാർച്ച് 20, 1910[1]) ഒരു ഫ്രഞ്ച് ഫോട്ടോഗ്രാഫർ, ഹാസ്യചിത്രകാരൻ, പത്രപ്രവർത്തകൻ, നോവലിസ്റ്റ്, ബലൂണിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. (അല്ലെങ്കിൽ, കൂടുതൽ കൃത്യമായി, മനുഷ്യ വിമാനത്തിന്റെ വക്താവ്). ഛായാഗ്രഹണ ചിത്രങ്ങളുടെ വലിയ ദേശീയ ശേഖരങ്ങളിൽ ധാരാളം നദാർ ഫോട്ടോഗ്രാഫിക് ഛായാഗ്രഹണ ചിത്രങ്ങൾ കാണപ്പെടുന്നു.

Nadar
Felix nadar c1860.jpg
Self-portrait of Nadar, c. 1860
ജനനംGaspard-Félix Tournachon
(1820-04-06)6 ഏപ്രിൽ 1820
Paris, France
മരണം20 മാർച്ച് 1910(1910-03-20) (പ്രായം 89)
Paris, France
ശവകുടീരംPère Lachaise Cemetery
48°51′36″N 2°23′46″E / 48.860°N 2.396°E / 48.860; 2.396
ദേശീയതFrench
തൊഴിൽPhotographer
caricaturist
journalist
novelist
balloonist
പ്രശസ്തിPioneer in photography
മാതാപിതാക്കൾVictor Tournachon
ഒപ്പ്
SigNadar.svg

ചിത്രശാലതിരുത്തുക

ഇതും കാണുകതിരുത്തുക

അവലംബങ്ങൾതിരുത്തുക

  1. "La Mort de Nadar". l'Aérophile (ഭാഷ: ഫ്രഞ്ച്): 194. 1 April 1910.
  • Richard Holmes, Falling Upwards: London: Collins, 2013.

കൂടുതൽ വായനയ്ക്ക്തിരുത്തുക

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=നദാർ_(ഛായാഗ്രാഹകൻ)&oldid=3132588" എന്ന താളിൽനിന്ന് ശേഖരിച്ചത്