കരയിലേക്ക് ഒരു കടൽദൂരം

മലയാള ചലച്ചിത്രം
(Karayilekku Oru Kadal Dooram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വിനോദ് മങ്കരയുടെ സംവിധാനത്തിൽ ഇന്ദ്രജിത്ത്, മംമ്ത മോഹൻദാസ്, ധന്യ മേരി വർഗീസ്, സരയൂ തുടങ്ങിയവർ അഭിനയിച്ച് 2010ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കരയിലേക്ക് ഒരു കടൽദൂരം. സിദ്ദിക്ക് മങ്കര നിർമ്മിച്ച ഈ ചലച്ചിത്രത്തിന്റെ വിതരണം ഐ ടി എൽ എന്റെർട്ടെയിന്മെന്റ്സ് ആണ്. എഴുത്തുകാരനും അവാർഡ് ജേതാവുമായ അനൂപ്ചന്ദ്രന്റെ (ഇന്ദ്രജിത്ത്) കഥ പറയുന്ന ഈ ചിത്രത്തിൽ ഭാര്യയായി സരയുവും, കാമുകിയായി മമ്തയും പൂർവ്വകാമുകിയായി ധന്യാ മേരിയും വേഷമിടുന്നു.

കരയിലേക്ക് ഒരു കടൽദൂരം
പ്രമാണം:Karayilekku Oru Kadal Dooram Poster.jpg
Theatrical poster
സംവിധാനംവിനോദ് മാങ്കര
നിർമ്മാണംസിദ്ദിക്ക് മാങ്കര
(ITL Productions)
രചനവിനോദ് മാങ്കര
അഭിനേതാക്കൾഇന്ദ്രജിത്ത്
മംമ്ത മോഹൻദാസ്
ധന്യ മേരി വർഗീസ്
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംബിജോയ്സ്
ചിത്രസംയോജനംമഹേഷ് നാരയണൻ
സ്റ്റുഡിയോചിത്രാഞ്ചലി സ്റ്റുഡിയോസ്
വിതരണംITL Entertainments
റിലീസിങ് തീയതി
  • ഡിസംബർ 31, 2010 (2010-12-31)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം110 minutes

അഭിനേതാക്കൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കരയിലേക്ക്_ഒരു_കടൽദൂരം&oldid=3988739" എന്ന താളിൽനിന്ന് ശേഖരിച്ചത്